KeralaNews

കോൺഗ്രസ് എം.പി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ:കോ​ൺ​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ രാ​ജീ​വ് സ​ത്‌​വ (46) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.ഞാ​യ​റാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സം 22നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​പ്പോന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button