Home-bannerKeralaNewsRECENT POSTSTop Stories
കിടിലന്‍ ഓണപ്പാട്ടുമായി കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തൃശ്ശൂര്‍: കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും ചേര്‍ന്നുള്ള ഓണപ്പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ രചിച്ച ഗാനം ആലപിച്ചതും ഈണമിട്ടതും കാസര്‍കോട് നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. ഗാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആദിമസംസ്‌കാരത്തിന്റെ നേരവകാശികളായ വനവാസി സമൂഹത്തിന്റെ നന്മകളൊപ്പിയ ഒരു ഓണപാട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്.
commiss
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News