Home-bannerKeralaNews
കോയമ്പത്തൂരിൽ വാഹനാപകടം : നാല് തൃശൂർ സ്വദേശികൾ മരിച്ചു
കോയമ്പത്തൂർ: മധുക്കര
ഈച്ചനാരിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തൃശൂർ
സ്വദേശികളായ രമേഷ്, ആദിഷ, മീര, ഋഷി
എന്നിവരാണ് മരിച്ചത്. കേരളത്തിൽനിന്നുള്ള കാറും
കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ
ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ്
അപകടമുണ്ടായത്.എട്ടു പേരായിരുന്നു
വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ ജോർജ്, നിരഞ്ജൻ, രാജ, ആതിര എന്നിവർക്കാണ് പരുക്കേറ്റത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News