കോയമ്പത്തൂർ: മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളായ രമേഷ്, ആദിഷ, മീര, ഋഷി എന്നിവരാണ് മരിച്ചത്. കേരളത്തിൽനിന്നുള്ള കാറും…