കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വീണയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണവും ആരോഗ്യ പ്രശ്നങ്ങളില്ല.
മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊ വിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News