NationalNews

സിബിഎസ്ഇ പരീക്ഷാ തീയ്യതി 31 ന് പ്രഖ്യാപിക്കും

ദില്ലി: സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button