ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് രാജ്യത്തെ ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഓള്‍ ഇന്ത്യാ...
കൊച്ചി: ആനക്കൊമ്പു കേസില്‍ ഹൈക്കോടതി മോഹന്‍ലാലിന് നോട്ടീസ് അയച്ചതോടെ മോഹന്‍ലാലിന് ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ സജീവ ചര്‍ച്ചയാണ് നവമാധ്യമങ്ങളിലടക്കം നടക്കുന്നത്. ആനക്കൊമ്പു കേസില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...
തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറന്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറന്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ...
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കുന്നതിന് ഉത്തരവിട്ട ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയടക്കം മൂന്നു പേര്‍ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍.ഹോളിഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്,മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി
മുഹമ്മദ്...
കണ്ണൂര്‍ :വിവാഹവേളയില്‍ വിയോജിപ്പറിയിച്ച് കല്യാണത്തില്‍ നിന്നും പിന്‍മാറിയ വാഗമണ്ണിലെ യുവതി സമഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്.എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായത് ഇതിനേക്കാള്‍ ഒരുപടികടന്ന സംഭവമാണ്.
നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ആഘോഷമായിത്തന്നെ വിവാഹം നടന്നു. എന്നാല്‍...
കൊച്ചി: സോഷ്യല്‍ മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ സ്ത്രീകളെ അധിക്ഷേപിച്ചു നടത്തിയ ഫേസ് ബുക്ക് ലൈവിനെതിരെ വന്‍ വിമര്‍ശനം.സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും...
കോഴിക്കോട്:കുട്ടികളെയും ഭര്‍ത്താവിനെയുമൊക്കെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ അത്ര അപൂര്‍വ്വ കാഴ്ചയൊന്നുമല്ല. എന്നാല്‍ കോഴിക്കോട് കണ്ണൂക്കര സ്വദേശിനി പിലാക്കണ്ടി ഷീബ(40) ഒളിച്ചോടിയത് വീട്ടിലെ കിടക്കയും ഗ്യാസ് സിലിണ്ടറും വീട്ടുപകരണങ്ങളുമൊക്കെയായിരുന്നു. നാല്‍പ്പതുകാരന്‍ തന്നെയായ...
കൊച്ചി സോഷ്യല്‍ മീഡിയ ചാരിറ്റി രംഗത്തെ പ്രമുഖനാണ് ഫിറോസ് കുന്നംപറമ്പില്‍ കോടിക്കണക്കിന് രൂപയാണ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവരില്‍ നിന്നുമായി ശേഖരിച്ച് രോഗികള്‍ക്കു ദിരിത ബാധിതര്‍ക്കുമായി വിതരണം ചെയ്തിരിയ്ക്കുന്നത്. നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മയ്‌ക്കെതിര നിരവധി ആക്ഷേപങ്ങളും...
തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത നിയമലംഘകരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നത് പൊലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കില്‍...