ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം,...
മുംബൈ:സ്മാർട്ട് ഫോണുകൾ പലപ്പോഴും ഒരു ശല്യമാകുന്നത് തിരക്ക് പിടിച്ച നിമിഷങ്ങളിൽ ആയിരിക്കും. അല്ലെങ്കിൽ ഒരല്പം വിശ്രമം അത്യാവശ്യമാണെന്ന് കരുതി ഒരു ചെറിയ മയക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴായിരിക്കും. നിങ്ങളുടെ തൊട്ടടുത്തിരുന്ന അത് ചിലയ്ക്കു.
ഒരുപക്ഷെ...
ബെയ്ജിംഗ്:സ്മാർട്ട്ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന...
സാന്‍ഫ്രാന്‍സിസ്കോ:ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്.
എലോണ്‍ മസ്ക് ട്വിറ്റര്‍...
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസ് വർധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. പുതുക്കിയ...
സന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ...
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം വേർപെട്ടന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും...
വാഷിംഗ്ടണ്‍:ആണവോര്‍ജം ഇന്ധനമാക്കി വെറും 45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്തിക്കുന്ന സാങ്കേതികവിദ്യക്ക് സാമ്പത്തിക സഹായം നല്കി നാസ. ന്യൂക്ലിയര്‍ തെര്‍മല്‍ ആൻഡ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ (NTP/NEP) എന്ന പേരില്‍...
ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായ വാട്സാപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്.
ഇപ്പോഴിതാ, ഏറ്റവും പ്രയോജനകരമായ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്...
വൺപ്ലസിൽ ജിയോയുടെ ട്രൂ 5ജി ടെക്നോളജി ആക്ടിവേറ്റായി. ഏറ്റവും പുതിയ വൺപ്ലസ് 10 സീരീസ്, നോർഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയിലൂടെ ജിയോ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത ട്രൂ 5ജി ആസ്വദിക്കാനാകും....