Technology
-
വിൻഡോസ് നിശ്ചലം! ലോകമെമ്പാടും കമ്പ്യൂട്ടര്‍ ഇടപാടുകൾ തടസ്സപ്പെടുന്നു
ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്.…
Read More » -
സൗഹൃദത്തിന് ഇനി ഭാഷ തടസമല്ല!ഏത് ഭാഷയിലും ചാറ്റ് ചെയ്യാം, വാട്സാപ്പിൽ വരുന്നു പൊളി അപ്ഡേറ്റ്
സൗഹൃദങ്ങള്‍ പങ്കുവെക്കപ്പെടുന്നയിടമാണ് വാട്സാപ്പ് പോലുള്ള ചാറ്റിങ് ആപ്പുകള്‍. എന്നാല്‍ ഓരോരുത്തര്‍ക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളില്‍ മാത്രമേ വാട്സാപ്പിലൂടെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനാവൂ. എന്നാല്‍ ഇനി ആ…
Read More » -
ലക്ഷ്യം തെറ്റി ഫാൽക്കൺ റോക്കറ്റ്: ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്ന് സ്പേസ് എക്സ്
കലിഫോർണിയ: ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ…
Read More » -
മൂത്രം കുടിവെള്ളമാക്കാം,സ്യൂട്ട് വികസിപ്പിച്ച് ഗവേഷകർ
സാന്‍ഫ്രാന്‍സിസ്കോ:ദൈര്‍ഘ്യമേറിയ ചാന്ദ്രദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് മനുഷ്യര്‍. നാസയും, ഐഎസ്ആര്‍ഒയും, ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്എസ്എയുമെല്ലാം മനുഷ്യരെ വഹിച്ചുള്ള വിവിധ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിറകെയാണ്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങളിലെ ഏറ്റവും വലിയ…
Read More » -
ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്;വിമാനത്തിന്റെ വലിപ്പം, വേഗം 20,993 കിലോമീറ്റര്‍!
ന്യൂയോര്‍ക്ക്: ദിവസങ്ങളായി ശാസ്ത്രലോകം കാത്തിരിക്കുന്ന ‘2022 വൈഎസ്5’ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ. 120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിന്റെയും മുങ്ങിക്കപ്പലിന്റെയും…
Read More » -
ഭൂമിക്കുനേരെ പടുകൂറ്റൻ ഛിന്നഗ്രഹം, വേഗത മണിക്കൂറിൽ 65,215 കി.മീ; മുന്നറിയിപ്പുമായി നാസ
സാന്‍ഫ്രാസിസ്കോ:ഭൂമിയെ ലക്ഷ്യമാക്കിവരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ്…
Read More » -
‘ആശങ്ക വേണ്ട’സുനിത വില്ല്യംസിന്റെ മടക്കം ഒരുമാസത്തിന് ശേഷം;സൂചന നൽകി നാസയും ബോയിങ്ങും
വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന നൽകി നാസ. സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90…
Read More » -
ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു;നൂറിലേറെ കഷ്ണങ്ങളായി ചിതറി,യാത്രികര്‍ ഭയന്നുവിറച്ചു
വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിനു (ഐഎസ്എസ്) സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്.…
Read More » -
ചന്ദ്രനിൽ ഇനി ട്രെയിനുകളുമോടും!ലക്ഷ്യം ചരക്കുഗതാഗതം
വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്ളെക്സിബിൾ ലെവിറ്റേഷൻ ഓൺ…
Read More » -
മോസില്ലക്ക് പിന്നാലെ ഗൂഗിൾ ക്രോമിലും സുരക്ഷാപിഴവ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ:മോസില്ല ഫയർഫോക്സിന് പിന്നാലെ ഗൂഗിൾ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ്…
Read More »