25 C
Kottayam
Tuesday, November 26, 2024

CATEGORY

Technology

ചന്ദ്രയാന്‍-2,കൊല്ലം പട്ടത്താനം യു.പി.സ്‌കൂളിന് നന്ദി അറിയിച്ച് ഐ.എസ്.ആര്‍.ഒ

ബംഗളുരു: ചന്ദ്രയാന്‍ ദൗത്യം 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ പട്ടത്താനം സ്‌കൂളിന് നന്ദി പറഞ്ഞ് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അയച്ച വിജയാശംസകള്‍ക്ക് നന്ദിയറിയിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ്...

100 ന് പകരം ഇനി 112 അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ മാറ്റം

തിരുവനന്തപുരം:അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെയടക്കം ബന്ധപ്പെടുന്നതിനുള്ള നമ്പറില്‍ മാറ്റം.100 ന് പകരം 112 ല്‍ വിളിച്ചാല്‍ ഇനി സഹായം ലഭ്യാമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാജ്യവ്യാപകമായി അടിയന്തിര സാഹചര്യങ്ങള്‍ നല്‍കുന്നതിനുള്ള...

വ്യാജ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് തടയിടാന്‍ പുതിയ സംവിധാനവുമായി വാട്‌സ്ആപ്പ്

വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് തടയാന്‍ വാട്‌സ്ആപ്പ് പുത്തന്‍ സംവിധാനം ഒരുക്കുന്നു. സത്യമല്ലാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അധികമായി ഫോര്‍വേഡ് ചെയ്ത മെസ്സേജുകള്‍...

പേര് മാറ്റാന്‍ ഒരുങ്ങി വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും

തങ്ങളുടെ ഉടമസ്ഥതയിലാണെങ്കിലും വാട്ട്സാപ്പിനേയും ഇന്‍സ്റ്റഗ്രാമിനേയും സ്വതന്ത്ര കമ്പനികളായാണ് ഫേസ്ബുക്ക് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാട്‌സ്ആപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും പേര് മാറ്റാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. പേരില്‍ തന്നെ തങ്ങളുടെ സ്ഥാപനമാണെന്നത് പ്രകടമാക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. പുതിയ പേര്...

ആ സന്ദേശം വ്യാജമാണ്; വാട്‌സ്ആപ്പ് ഉപഭോക്താക്കളോട് അധികൃതര്‍

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് 1000 ജി.ബി നെറ്റ് നല്‍കുമെന്ന തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ...

ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ എത് നിമിഷവും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍...

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍...

വാട്‌സ്ആപ്പില്‍ വരുന്നു നാലു പുതിയ ഫീച്ചറുകള്‍

പുതിയ നാല് ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സ് ആപ്പ്. ഡാര്‍ക്ക് മോഡ്, ക്യൂക്ക് എഡിറ്റ് മീഡിയ, ഫ്രീക്വന്റ് ഫോര്‍വേഡര്‍, ക്യൂആര്‍ കോഡ് എന്നീ നാല് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുതിയതായി...

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; ടിക് ടോക്കിനും ഹെലോയ്ക്കും നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം...

ഫേസ് ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഫേസ് ആപ്പ്. പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കും എന്നാണ് ഫേസ് ആപ്പ് കാണിച്ചു തരുന്നത്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന്...

Latest news