വര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ മീറ്റ്. പരിധിയില്ലാതെ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരിന്നു. എന്നാല്‍ ഇതിന്റെ ഉപയോഗത്തിന് നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനി. സെപ്റ്റംബര്‍ 30 മുതല്‍...
സാന്‍ഫ്രാന്‍സിസ്‌കോ: ഇമേജുകളും വിഡിയോകളും സ്വയം മാഞ്ഞു പോകുന്ന സൗകര്യമൊരുക്കാനൊരുങ്ങി വാട്‌സ്ആപ്പ് കമ്പനി. 'എക്‌സ്പയിറിങ് മെസേജ്' എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ വാട്‌സ്ആപ്പ് പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ...
ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം. ആപ്പുകള്‍...
സൈബര്‍ ലോകത്തിന് ഭീഷണിയായി അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കുന്ന ബ്ലാക്ക് റോക്ക് മാല്‍വെയര്‍. ഏകദേശം 337 ആന്‍ഡ്രോയിഡ് ആപ്പുകളെ ഈ മാല്‍വെയര്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജി മെയില്‍, ട്വിറ്റര്‍,...
ന്യൂഡല്‍ഹി: സിംകാര്‍ഡ് വേരിഫിക്കേഷനിലെ തട്ടിപ്പ് തടയുന്നതിന് നിയമങ്ങള്‍ കര്‍ശനമാക്കി. പുതിയ നിയമം അനുസരിച്ച് ടെലികോം കമ്പനിയ്ക്ക് ഒരു പുതിയ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് കമ്പനികളുടെ രജിസ്ട്രേഷന്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഓരോ ആറു മാസത്തിലും...
ന്യൂയോര്‍ക്ക്: മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോഴിതാ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകളാണ്...
ബീജിങ്: തിരിച്ചടികള്‍ക്ക് പിന്നാലെ സമഗ്രമായ മാറ്റത്തിനൊരുങ്ങി ടിക് ടോക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നുവെന്ന...