24.6 C
Kottayam
Monday, May 20, 2024

CATEGORY

Sports

കോപ്പാ അമേരിക്ക ബ്രസീലിന്

മാരക്കാന: ലോകം ഫുട്ബോളിലെ അധീശത്തിന് അടിവരയിട്ട് ബ്രസീലിന് ഒരു കപ്പു കൂടി.കോപ്പ അമേരിക്ക കിരീടം ബ്രസീൽ നേടി ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്. മഞ്ഞപ്പപടയ്ക്കായി ജീസസും എവര്‍ട്ടനും...

ഫുട്ബോൾ: ഇന്ത്യയ്ക്ക് അട്ടിമറി തോൽവി, താജിക്കിസ്ഥാൻ തോൽപ്പിച്ചത് 4-2ന്

അഹമ്മദാബാദ് :ഇൻറർ കോണ്ടിനെന്റ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് താജിക്കിസ്ഥാൻ-ഇന്ത്യയെ അട്ടിമറിച്ചു. ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകളും നേടിയത് ക്യാപ്ടൻ...

ബി.ജെ.പിയിൽ ചേർന്നിട്ടില്ല: അഞ്ജു ബോബി ജോർജ്, കായിക താരമായി അറിയപ്പെടാനാണിഷ്ടം

ബെംഗളൂരു: ബി.ജെ.പി.യില്‍ ചേര്‍ന്നെന്ന വാർത്തകൾ നിഷേധിച്ച് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തുകൂടിയായ  കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ ബി.ജെ.പി വേദിയിൽ പോയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഞ്ജു ബോബി...

ജയിച്ചിട്ടും ലോകകപ്പില്‍ നിന്ന് പുറത്തായി പാകിസ്ഥാന്‍

ലോര്‍ഡ്‌സ്: ബംഗ്ലാദേശിനോട് ജയിച്ച് പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ബംഗ്ലാദേശ് 94 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 221 റണ്‍സിൽ അവസാനിച്ചു. ഇരുടീമുകളും സെമി...

ആർ.രാജേഷ് എം.എൽ.എയുടെ വെടിക്കെട്ട് ബാറ്റിംഗ്, സ്പീക്കേഴ്സ് ഇലവന് ജയം, ഏക വനിത ടീമംഗമായി യു.പ്രതിഭയും

തിരുവനന്തപുരം: വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങി നിയമസഭാ സാമാജികരും തലസ്ഥാന മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ എം.എൽ.എമാരുടെ ടീമിന് വിജയം. അവസാന ഓവർ വരെ ആവേശം നിറ‌ഞ്ഞു നിന്ന...

ഇംഗ്ലണ്ട് സെമിയില്‍,ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് 119 റണ്‍സിന്

ഡല്‍ഹാം: ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട ആതിഥേയരായ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചായിരുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ച മോര്‍ഗന്‍ പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. സെഞ്ചുറിയുമായി ജോണി ബെയര്‍സ്‌റ്റോം ഇത്തവണയും ഇംഗ്ലീഷുകാരുടെ രക്ഷകനായി. ടോസ്...

ഗ്രേറ്റ് ഇന്ത്യന്‍ ഫാന്‍,കളികാണാനെത്തി താരമായ മുത്തശിയെ കാണാം

ബര്‍മിങ്ഹാം: പ്രതീക്ഷിച്ചതിലും അവേശം നിറഞ്ഞതായിരുന്നു ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം. എന്നാല്‍ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയേക്കാള്‍ താരമായി മാറിയിരിയ്ക്കുന്നത് ഗാലറിയില്‍ കളി കാണാനെത്തിയ ഒരു മുത്തശിയാണ്. പീപ്പി ഊതി ടീം ഇന്ത്യയെ പ്രോത്സാഹിപ്പിയ്ക്കുന്ന...

മെസിപ്പടയ്ക്ക് തോല്‍വി,സ്വപ്‌നപോരാട്ടത്തില്‍ ബ്രസീലിന് ജയം

  ബെലോ ഹോറിസോന്റി: ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്‌ന സെമിയില്‍ ചിരവൈരികളായ ബ്രസീലിനോട് അര്‍ജന്റീനയ്ക്ക് പരാജയം. 19 ാം മിനിട്ടില്‍ ഗബ്രിയേല്‍ ജിസ്യൂസും 71 ാംമിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മീനയും നേടിയ ഗോളുകളാണ് മെസിപ്പടയുടെ ചിറകരിഞ്ഞത്. കളിക്കളത്തില്‍...

ബംഗ്ലാകടുവകളെ തുരത്തി, ഇന്ത്യ ലോക കപ്പ് സെമിയില്‍

ബര്‍മിങ്ഹാം: കളിയുടെ അവസാന നിമിഷങ്ങള്‍ വരെ ചൊറുത്തു നില്‍പ്പിന് ശ്രമിച്ച ബംഗ്‌ളാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് നടന്നുകയറി.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണെങ്കില്‍ വാലറ്റക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ്...

ഇനി എന്നാണ് ഫോം ആകുന്നത് രോഹിത്തേ. ഇന്നും വെറും സെഞ്ചുറി മാത്രം ????❣, ബംഗ്ലാദേശ് വിജയലക്ഷ്യം 315

ബർമിങാം: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ  ഹിറ്റ്മാൻ രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ  50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 314...

Latest news