24.5 C
Kottayam
Friday, October 11, 2024

CATEGORY

Cricket

ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതന്‍ ശര്‍മ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ ഒളികാമറ ഓപ്പറേഷനില്‍ സെലക്ഷന്‍ രഹസ്യങ്ങള്‍ ചേതന്‍ശര്‍മ്മ...

ഇന്ത്യന്‍ ടീമില്‍ ഇനി സഞ്ജു ഉണ്ടാവില്ല? ഭാവി ചോദ്യചിഹ്നമാക്കി ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ഭാവിപോലും ചോദ്യചിഹ്നമാക്കുന്നതാണ് ദേശീയ ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകള്‍. താരങ്ങളുടെ ഭാവിയും...

INDIA vs AUSIES cricket 🏏 നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും...

INDIA AUSIES 🏏അടിച്ചു തകർത്ത് വാലറ്റം, ഓസീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ലീഡ്

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ നടത്തിയ പോരാട്ടത്തിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. 321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന്...

SHIKAR DHAWAN 🏏ക്രിക്കറ്റ്‌ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശിഖർ ധവാൻ; മുൻ ഭാര്യയെ വിലക്കി കോടതി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് താരത്തിന്റെ മുൻ ഭാര്യയെ വിലക്കി കോടതി. ധവാന്റെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ...

VINOD KAMBLI🍳: മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയ്ക്ക് എറിഞ്ഞു,വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍ കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി. കുക്കിംഗ് പാനിന്‍റെ പിടി വച്ചുള്ള ഏറില്‍...

CRICKET🏏: തിലകം തൊടാന്‍ വിസ്സമതിച്ചു, ഉമ്രാന്‍ മാലിക്കിനും മുഹമ്മദ് സിറാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിമർ‌ശനം- വിഡിയോ

നാഗ്പൂർ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഹോട്ടലിലെത്തിയപ്പോൾ, ജീവനക്കാർ നൽകിയ ‘തിലകം’ തൊടാതിരുന്ന മുഹമ്മദ് സിറാജിനും ഉമ്രാൻ മാലിക്കിനുമെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം. കഴിഞ്ഞ ദിവസം ട്വിറ്ററിലെത്തിയ ഒരു വി‍ഡിയോയിലാണ് ഹോട്ടൽ ജീവനക്കാരി...

RANJI TROPHY 🏏രഞ്ജി ട്രോഫി: കർണാടക സെമിയിൽ

ബെംഗളൂരു: 2023 രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ച് കരുത്തരായ കര്‍ണാടക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്താണ് എട്ടുതവണ കിരീടം നേടിയ കര്‍ണാടക അവസാന നാലിലെത്തിയത്. ഇന്നിങ്‌സിനും 281 റണ്‍സിനുമാണ് കര്‍ണാടകയുടെ കൂറ്റന്‍ വിജയം. ടോസ്...

CRICKET🏏 സച്ചിനെ സാക്ഷിയാക്കി തകർത്തടിച്ച് ഗിൽ; സാറയ്ക്കുവേണ്ടി അമ്മായിയപ്പനെ‘ഇംപ്രസ്’ ചെയ്യാനെന്ന് ട്രോളന്‍മാര്‍

അഹമ്മദാബാദ്: ട്വന്റി20 ഫോർമാറ്റിനു ചേർന്ന കളിക്കാരനല്ലെന്ന വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയായിരുന്നു ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചറി. 63 പന്തിൽ പുറത്താകാതെ 126 റൺസുമായി ശുഭ്മൻ ഗിൽ തിളങ്ങിയ...

CRICKET 🏏റണ്‍മലയ്ക്ക് മുന്നില്‍ കാലിടറി കിവീസ്‌,വെറും 66 റൺസിന് ന്യൂസീലൻഡ് പുറത്ത്; ഇന്ത്യയ്ക്ക് 168 റൺസിന്റെ വമ്പൻ ജയം, പരമ്പര

അഹമ്മദാബാദ്: ന്യൂസീലൻഡ് ബാറ്റർമാർ ബാറ്റിങ്ങിന് ഇറങ്ങുന്നു, ഔട്ടാകുന്നു, ഇറങ്ങുന്നു, ഔട്ടാകുന്നു.. റിപ്പീറ്റ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ കിവീസ് ഇന്നിങ്സിലെ കാഴ്ച ഇതായിരുന്നു. ഇന്ത്യ ഉയർത്തിയ 235 റൺസെന്ന...

Latest news