Cricket
-
നനഞ്ഞ പടക്കമായി ബാറ്റര്‍മാര്‍;പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കുറഞ്ഞ സ്കോര്‍
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്ത്. വിരാട് കോലി (നാല്), രോഹിത് ശർമ (12 പന്തിൽ 13), അക്ഷർ പട്ടേൽ…
Read More » -
ഇന്ത്യക്കെതിരെ പാകിസ്ഥാന് നിര്‍ണായക ടോസ്,സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമായി
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും…
Read More » -
സഞ്ജുവിനെ കളിയ്ക്കിറക്കുമോ? പാകിസ്താനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്
ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ത്രില്ലറില്‍ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുണ്ട്. ഇന്ത്യൻ ടീമിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ പ്രത്യേകിച്ച്…
Read More » -
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ന്യൂയോര്‍ക്ക്:ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍.…
Read More » -
T20 World cup:റണ്‍ വരള്‍ച്ചയ്ക്ക് വിട,200 കടന്ന് ഓസ്ട്രേലിയ; ഇംഗ്ലണ്ടിനെ തകര്‍ത്തു,വിയര്‍ത്ത് വിജയിച്ച് ദക്ഷിണാഫ്രിക്ക
ബ്രിജ്ടൗൺ : ബാറ്റിങ്ങിലും ബോളിങ്ങിലും ടോപ് ക്ലാസ് പ്രകടനത്തോടെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 7ന് 201.…
Read More » -
ട്വന്റി20 ലോകകപ്പിൽ വീണ്ടും അട്ടിമറി;ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ
ഗയാന: ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. ന്യൂസീലൻഡിനെ 84 റൺസിനു തോൽപ്പിച്ച് അഫ്ഗാനിസ്ഥാനാണ് ലോകകപ്പിൽ വീണ്ടും അട്ടിമറി നടത്തിയത്. കഴിഞ്ഞദിവസം പാക്കിസ്ഥാനെ യുഎസ്എ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ…
Read More » -
ലോകകപ്പില്‍ വന്‍ അട്ടിമറി! സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ തകര്‍ത്ത് അമേരിക്ക; നാണംകെട്ട് ബാബറും സംഘവും
ഡല്ലാസ്: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട്…
Read More » -
ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് ജയം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍…
Read More » -
ICC Men’s T20 World Cup 2024:വിന്‍ഡീസിനെ വിറപ്പിച്ചു;കീഴടങ്ങി പാപ്പുവ ന്യൂ ഗിനിയ
പ്രോവിഡന്‍സ്: ട്വന്റി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ…
Read More » -
വിക്കറ്റ് കീപ്പറായി ഈ താരം മതി; തുറന്ന് പറഞ്ഞ് സുനിൽ ഗാവസ്കർ
മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കര്‍. വിക്കറ്റ ്കീപ്പറുടെ റോളില്‍ സഞ്ജു സാംസണെക്കാളും മിടുക്കന്…
Read More »