Cricket
-
രോഹിത് തകർത്തടിച്ചു , രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ജയം
രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍…
Read More » -
ദക്ഷിണാഫ്രിക്കയ്ക്കെതിെരെ ഇന്ത്യയ്ക്ക് ചരിത്ര ജയം, മൂന്നാം ജയത്തോടെ പരമ്പരയും സ്വന്തം
റാഞ്ചി: കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കയെ ചുരുട്ടിക്കെട്ടി മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ ജയം. എട്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം…
Read More » -
കാര്യവട്ടം ട്വന്റി 20 കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന കാര്യവട്ടം ട്വന്റി 20ക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരം രൂപയാണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടിക്കറ്റുകളും…
Read More » -
ഏകദിനത്തില്‍ സഞ്ചുവിന് ഇരട്ട സെഞ്ചുറി; ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ ഗോവയ്ക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. 129 പന്തില്‍ 21 ഫോറും 10 സിക്സും പറത്തിയ…
Read More »