25.8 C
Kottayam
Monday, September 30, 2024

CATEGORY

RECENT POSTS

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം: പരവൂരില്‍ ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തെക്കുംഭാഗം സ്വദേശികളായ ഷെമീര്‍(20), തൗസീഫ്(23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്...

ഇ.പി ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്നും മന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫുമായി അടുത്ത ബന്ധമുണ്ടെന്നും...

ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ട് ജങ്കാറുമായി കൂട്ടിയിടിച്ചു

കൊച്ചി: ഫോര്‍ട്ട്കൊച്ചി കായലില്‍ ടൂറിസ്റ്റ് ബോട്ടും റോ റോ ജങ്കാറും കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന റോ റോ ജങ്കാറുമായാണ് ടൂറിസ്റ്റ് ബോട്ട് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ്...

മഠത്തില്‍ വച്ച് കടന്നുപിടിച്ചു, വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്....

റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പോലീസുകാരന് പരിക്ക്

ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പോലീസുകാരന് പരിക്കേറ്റു. ദേവികുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. ഗട്ടറില്‍ വീണ് ജീപ്പ് നിയന്ത്രം വിട്ട് മരത്തില്‍ ഇടിക്കുകയായിരിന്നു....

എസ്.എന്‍.ഡി.പി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ല; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചികുളങ്ങരയിലെ വസതിയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. വി മുരളീധരനുമായുള്ളത്...

പരസ്യമായി അപമാനിച്ച യുവതിയെ ബാലാത്സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ ശ്രമം; ഒടുവില്‍ 55കാരന് സംഭവിച്ചത്

ബംഗളൂരു: തന്നെ പരസ്യമായി അപമാനിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത് പ്രതികാരം തീര്‍ക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ഒടുവില്‍ ബംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരന്‍ പോലീസ് പിടിയില്‍. ഇയാളുടെ വീടിന് സമീപവാസിയായ...

മലപ്പുറത്ത് കൃഷിപ്പണിക്കിടെ സൂര്യാതപമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കൃഷിപ്പണിക്കിടെ സൂര്യാതപമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. കൊയ്ത്തിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ശരീരം...

താമരശേരിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 30 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പൂനൂര്‍ ചീനമുക്കില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരിന്നു എന്നാണ്...

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കലിക്കുന്നതില്‍...

Latest news