തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ...
ദുബായ്: ഇന്ത്യൻ പൗരന്മാർക്ക് വൈകാതെ തന്നെ സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് നേരിട്ടെത്താൻ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളിൽ വലിയ...
കൊച്ചി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക്...
കുവൈത്ത് സിറ്റി: കുവൈത്തിലെ കിങ് ഫഹദ് റോഡില്‍ ബുധനാഴ്‍ചയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബയാന്‍ പാലസിന് എതിര്‍വശത്ത് കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിലായിരുന്നു അപകടം...
മസ്കത്ത്:ഒമാനില്‍ രാത്രികാല ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം.ഓഗസ്റ്റ് 21 ശനിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാകും.ജനങ്ങള്‍ക്കു രാത്രി സമയങ്ങളിലും യാത്ര ചെയ്യാം.
രാജ്യത്തേക്കു വരുന്നവര്‍ക്ക് കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കി.സെപ്തംബര്‍ 1...
കുവൈത്ത് സിറ്റി:ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നു.
ഈ മാസം 22 മുതൽ കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി.കോവിഡ് വ്യാപനത്തിന്റെ...
അബൂദാബി:അഫ്ഗാനിസ്താൻ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് അഭയം നൽകിയതായി യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി രാജ്യത്തേക്ക്...
മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിനയിലെ സോഹാറിൽ ഒരു ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്‍തതായി സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. തീപ്പിടുത്തത്തില്‍ മരണപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് സിവിൽ...
അബുദാബി:ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അബുദാബിയിലെത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണം. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നേരത്തെ 10 ദിവസമായിരുന്നു ഹോം...
ദുബായ്:ലോകത്തിന്റെ മുകളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. യുഎഇ എയര്‍ലൈനായ എമിറേറ്റ്‌സ് അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരു പരസ്യം ചിത്രീകരിച്ചു. ക്യാബിന്‍ ക്രൂ...