31.1 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

കുരുതിക്കളമായി കുവൈറ്റിലെ റോഡുകള്‍; അഞ്ച് മാസത്തിനിടെ 29,000 ട്രാഫിക് അപകടങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടങ്ങളില്‍ ഈയിടെയായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് ട്രാഫിക് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഓരോ മണിക്കൂറിലും ശരാശരി എട്ട് വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ട്രാഫിക്...

അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേരണ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ: ബഹ്റെെനിൽ യുവതി പി​ടി​യി​ൽ

ബഹ്റെെൻ: അനാശാസ്യത്തിന് പ്രേരണ സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ കുറ്റത്തിന് പ്രതി പിടിയിൽ. ബഹ്റെെൻ പോലീസ് ആണ് പ്രതിയെ പിടിക്കൂടിയത്. യുവതി തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെയാണ് അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയത്. ബഹ്റെെൻ മൂല്യ...

‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച ഒമാനെലെത്തിയേക്കും; മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാൻ: അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് ഒമാനെലെത്തിയേക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത തിങ്കളാഴ്ച ആയിരിക്കും ചുഴലിക്കാറ്റ് ഒമാനെലെത്തുക. തെക്കന്‍ ശര്‍ഖിയ, ദോഫാര്‍, മസ്‌കത്ത്, അല്‍ വുസ്ത, എന്നീ ഗവര്‍ണറേറ്റുകളില്‍...

യുഎഇയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ കാലാവധി നീട്ടാൻ അവസരം; 120 ദിവസം വരെ താമസിക്കാം

ദുബായ്: വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ കാലാവധി നീട്ടാന്‍ അവസരം നല്‍കി അധികൃതര്‍. 30 ദിവസത്തെയോ 60 ദിവസത്തെയോ സന്ദര്‍ശന വിസയില്‍ യുഎഇയില്‍ എത്തുന്ന...

വിദ്യാർഥികൾ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ നിയന്ത്രണവുമായി ബ്രിട്ടൻ; ഇന്ത്യക്കാർക്കും തിരിച്ചടി

ലണ്ടൻ:വിദ്യാർഥി വീസയിലെത്തുന്നവർ പിന്നീട് കുടുംബാംഗങ്ങളെയും ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. വിദ്യാർഥികളായെത്തുന്നവരുടെ ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ...

GULF:കുവെെറ്റിലേക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും;10 വി​ര​ല​ട​യാ​ള​ങ്ങ​ളും സ്കാ​ന്‍ ചെ​യ്യും

കുവെെറ്റ്: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പരിപാടികൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പരിപാടികൾ...

UAE:ജാഗ്രത പാലിയ്ക്കണം,യുഎഇയില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

യുഎഇ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഡേറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ എപ്പോഴും ജാഗ്രതയോടെ ഇരിക്കണമെന്ന് അബുദാബി പൊലീസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പുകാര്‍...

ബഹ്റൈനിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നത് സ്വദേശികളെ ലഭ്യമാവാത്തപ്പോള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി

മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നത് സ്വദേശികളെ ലഭ്യമാവാത്തപ്പോള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ് അറിയിച്ചു. നിലവില്‍ രാജ്യത്തെ പൊതുമേഖലാ ആശുപത്രികളില്‍ 2043 പ്രവാസികളാണ്...

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാർഥിനി വീണു മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കെട്ടിടത്തിന്റെ 17-ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്...

ദുബൈ മെട്രോ പ്രവര്‍ത്തനം തടസപ്പെട്ടു, സാങ്കേതിക തകരാറെന്ന് വിശദീകരണം

ദുബൈ: സാങ്കേതിക തകരാര്‍ മൂലം ദുബൈ മെട്രോയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റെഡ് ലൈനില്‍ ജിജികോ സ്റ്റേഷനിലാണ് സാങ്കേതിക തകരാറുണ്ടായതെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്‍തു. https://twitter.com/rta_dubai/status/1656256626746089473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656256626746089473%7Ctwgr%5Ec855b21756f12cec21646763f927fbc08b8b212d%7Ctwcon%5Es1_c10&ref_url=https%3A%2F%2Ftwitter.com%2F മെട്രോ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.