22.7 C
Kottayam
Saturday, November 9, 2024

CATEGORY

News

ഓപ്പറേഷന്‍ പി ഹണ്ട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലു പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ കൂടി പിടിയില്‍. കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും...

തദ്ദേശ തെരഞ്ഞെടുപ്പ്,തെലുങ്കാന തൂത്തുവാരി ടി.ആര്‍.എസ്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയെത്തിയ തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ അജയ്യരായി ടി.ആര്‍.എസ്.സംസ്ഥാനത്തെ 5817 മണ്ഡല്‍ പരിഷത്തുകളില്‍ 3557 ഇടത്ത് ടി.ആര്‍.എസ് സീറ്റുകള്‍ നേടി.കോണ്‍ഗ്രസിന് 1377 ഉം കോണ്‍ഗ്രസിന് 211 സീറ്റും നേടായെ കഴിഞ്ഞുള്ളൂ. ജില്ലാ...

പെരിന്തല്‍മണ്ണയില്‍ യുവതി മരിച്ചു,നിപയാണോയെന്ന് പരിശോധിയ്ക്കും

  മലപ്പുറം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പെരിന്തല്‍മണ്ണയില്‍ യുവിതി മരിച്ചതും നിപ്പയേത്തുടര്‍ന്നാണോയെന്ന് സംശയം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശി സബീന പര്‍വ്വീണ്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.യുവതിയുടെ മരണത്തിലേക്ക്...

അപകടസമയത്ത് കാറില്‍ സ്വര്‍ണമുണ്ടായിരുന്നോ ?ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴിയിങ്ങനെ

  തിരുവനന്തപുരം: അപകടസമയത്ത് തങ്ങളുടെ കാറില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമല്ലാതെ മറ്റു സ്വര്‍ണ്ണം ഉണ്ടായിരുന്നില്ലെന്ന് അന്തിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്.ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു....

പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്; ജാഗ്രത!!

മുംബൈ: നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്. പൊതുവിടത്ത് ഐസിസിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് മുംബൈ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര...

311 പേര്‍ നിപ നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 311 പേര്‍ നിപ നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നാലുപേര്‍ പനിയെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. തൃശൂര്‍,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്. ഇവരില്‍ മൂന്ന്...

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി.

ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദപൂര്‍ണമായ ഈദുല്‍ ഫിതര്‍ ആശംസിച്ചു. ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.