24.6 C
Kottayam
Wednesday, October 23, 2024

CATEGORY

News

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി : കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരുണാചല്‍ പ്രദേശിലെ വടക്കന്‍ ലിപ്പോയില്‍ നിന്നുമാണ് അവശിഷ്ടങ്ങള്‍...

വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടു വഴിയാത്രക്കാര്‍ മരിച്ച സംഭവം,ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് രണ്ട് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവന്‍...

‘ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്’ സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരശോധന,പ്രവേശനത്തിലെയും നിയമനത്തിലെയും ക്രമക്കേടുകള്‍ പരിശോധിയ്ക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി വിജിലന്‍സ് പരിശോധന.തെരഞ്ഞെടുക്കപ്പെട്ട 45 എയിഡഡ് സ്‌കൂളുകളിലും 15 പൊതുവിദ്യാഭ്യാസ ഓഫീസിലുമാണ് പരിശോധന. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും...

ജോസ് കെ മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍,ഒപ്പം നില്‍ക്കുമെന്ന് മാണിയുടെ കബറിടത്തിലെത്തി ഉറപ്പ്‌

കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പാസ്റ്ററെ അറസ്റ്റ് ചെയ്ത സംഭവം,വെല്ലുവിളിയുമായി യുവതി,ലഘുലേഖകളുമായി വീണ്ടും പോകുമെന്ന് ഫേസ് ബുക്ക് പോസ്റ്റ്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷ പ്രചാരണത്തിനെത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി രംഗത്ത്.അടുത്ത ദിവസം താന്‍ മെഡിക്കല്‍ കോളേജില്‍ പോകും. തടയുന്നവര്‍ തടയട്ടെയെന്ന് ജോസഫ് സൂസണ്‍ ഷൈമോള്‍...

അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം

തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ...

നാലുനാള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വൃഥാവില്‍,പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു

സാംഗ്രൂര്‍(പഞ്ചാബ്): നാലര ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ...

ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍,ആദായനികുതി വകുപ്പിലെ അഴിമതിക്കാര്‍ക്ക് നിര്‍ബന്ധിത വിരമിയ്ക്കല്‍,പടിയിറങ്ങേണ്ടത് 12 ഉന്നത ഉദ്യോഗസ്ഥര്‍

ദില്ലി:അഴിമതിയ്ക്കും പെരുമാറ്റ ദൂഷ്യത്തിനുമെതിരെ വാളോങ്ങി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.മോശം ട്രാക്ക് റെക്കോഡുള്ള 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദായനികുതി വകുപ്പിലെ ഒരു ചീഫ് കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ കമ്മീഷണര്‍മാര്‍...

സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. സിനിമ...

സ്‌കൂളുകളുടെ ഓണം,ക്രിസ്തുമസ് അവധി വെട്ടിക്കുറച്ചു,ഇനി 8 നാള്‍ മാത്രം അവധി.

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസങ്ങളാക്കി ചുരുക്കി.സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.സാൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും മഹാന്മാരുടെയും ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി...

Latest news