എരുമേലി: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്വിന് വര്‍ഗീസ് (19) ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്....
കണ്ണൂര്‍: ആന്തൂരില്‍ കണ്വന്ഷന് സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കണ്വന്ഷന് സെന്ററിന്...
ഗുരുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില് റഷീദ് (38) ആണ് മരിച്ചത്. യാത്രക്കാരായ തിരൂര്‍...
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ പാലാ സ്വദേശിനിയായ നഴ്സ മരിച്ചു. മറ്റൊരു നഴ്സിനും മകനും പരിക്കേറ്റു. പാലാ സ്വദേശിനി ഷൈനമോള്‍ തോമസ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നഴ്സിന്റെ നില ഗുരുതരമാണ്. ഇവര്‍...
എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ ഇന്ന്...
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭനെ സ്ഥലമാറ്റി. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ശുഭന് പകരം പി....
കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്കി. 2018 നവംബര്‍ ഒന്‍പതിനാണ്...
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യ...