തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന സംശയത്തില്‍ വിദഗ്ധര്‍. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു മേഘസ്ഫോടനമായി കരുതുന്നത്. 2017...
കോട്ടയം: മഴയും പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നാളത്തെ പരീക്ഷകള്‍ മാറ്റി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാല പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്.
ഈ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (ഓഗസ്റ്റ്- 13) നടത്താനിരുന്ന എല്ലാ...
വയനാട്: വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും...
മലപ്പുറം: മഴക്കെടുതില്‍ ഉറ്റവരേയും ഉടയവരേയും എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നിരിക്കുകയാണ് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍. മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും വന്‍ ദുരന്തങ്ങളാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്. മിക്കയിടങ്ങളിലും ഗതാഗതമാര്‍ഗങ്ങളും താറുമാറായ അവസ്ഥയാണ്. എന്നാല്‍ ഈ...
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട ഞരമ്പ് രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയിലായിരുന്നു സംഭവം. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്കുമാറി(രഘു)വിനെയാണ് തിരുവല്ല പോലീസ്...
ഹരിപ്പാട്: തോരാതെ പെയ്യുന്ന മഴയില്‍ വീട്ടുവളപ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്കരിച്ചത് മെറ്റല്‍ ഇറക്കി നിലം ഉയര്‍ത്തിയ അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി ഇരുമ്പ് ദഹനപ്പെട്ടിയില്‍. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും...
ഉദുമ: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര ശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഇതിനു...
പുത്തുമല: ദുരന്തം മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും വെള്ളപ്പൊക്കത്തിന്റേയും രൂപത്തില്‍ വന്നപ്പോള്‍ ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരള ജനത. വേര്‍പാടുകള്‍ എന്നും വേദനയാണ് ആ വേദന ഉള്ളിലൊതുക്കി പുറമെ ചിരിക്കാന്‍ കഴിയുന്നത്...