25.9 C
Kottayam
Saturday, September 28, 2024

CATEGORY

News

മരട് ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കണ്ട, വിധിയ്ക്ക് സുപ്രിം കോടതി അവധിക്കാല ബഞ്ചിന്റെ സ്റ്റേ

ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്കാണ് അവധിക്കാല ബഞ്ച്...

കത്വ കൂട്ട ബലാത്സംഗ കേസ് ആറു പ്രതികൾ കുറ്റക്കാർ

പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ ഗ്രാമപ്രമുഖൻ സാഞ്ജി...

തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും...

ശബരിമല: നാളെ നട തുറക്കും

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട 11.6.19 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.12.6.19 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. മിഥുന മാസ പൂജകൾക്കായി ക്ഷേത്രനട വീണ്ടും...

തിരുവനന്തപുരത്ത് പൊട്ടിക്കിടന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രികർ മരിച്ചു

തിരുവനന്തപുരം:പേട്ട പുളി ലെയിനിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വഴിയാത്രക്കാർ ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.  ഇന്ന് പുലർച്ചെയാണ് സംഭവം ക്ഷേത്ര ജീവനക്കാരനായിരുന്ന രാധാകൃഷ്ണൻ. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.ഇതേ സ്ഥലത്തു...

റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി...

ജോസഫിനെ പാർലമെണ്ടറി പാർട്ടി ലീഡറാക്കം,മാണി ഗ്രൂപ്പിന് ചെയർമാൻ സ്ഥാനം, പുതിയ ഫോർമുലയുമായി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാവർത്തിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ. പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകട്ടെയെന്ന് റോഷി പറഞ്ഞു. ചെയർമാനാരാണെന്ന് മാണിവിഭാഗം...

ജ്ഞാനപീo പുരസ്കാര ജേതാവ് ഗിരീഷ് കർണാഡ് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് കർണാഡ് ഇന്ന് രാവിലെ ആറരയോടെ വസതിയിൽവെച്ചാണ് അന്തരിച്ചത്.. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ...

പിണറായി സർക്കാർ നാലാം വയസിലേക്ക്, പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ്...

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിയ്ക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരിൽ 51665 പേർ എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ...

Latest news