27.8 C
Kottayam
Tuesday, May 28, 2024

CATEGORY

News

വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ തീപ്പിടുത്തം, ഒഴിവായത് വൻ അപകടം [വീഡിയോ കാണാം ]

വണ്ടിപ്പെരിയാർ: ടൗൺ ഹാളിനോട് ചേർന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാമഗ്രികളും ഓഡിറ്റോറിയത്തിലെ കസേരകളുമാണ് കത്തിയത്. മുകളിലത്തെ നിലയിൽ വിവാഹ ചടങ്ങിനെത്തിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ...

കൊച്ചിയില്‍ വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി

കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള 45കാരനെതിരെ പരാതിയുമായി കൊച്ചി സിറ്റി...

കൊലുസണിയണമെന്ന ആഗ്രഹവുമായി മൂന്നുവയസുകാരിയെത്തി; നിറകണ്ണുകളോടെ മുന്നിലേക്ക് നീട്ടിയ വെപ്പുകാലില്‍ കൊലുസണിയിച്ച് ജ്വല്ലറ ഉടമ

പെണ്‍കുട്ടികളുടെ കാലിന് കൊലുസ് ഒരു സൗന്ദര്യമാണ്. ചെറുപ്പത്തില്‍ എങ്കിലും കൊലുസണിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മനാ അംഗവൈകല്യമുള്ള മൂന്നു വയസുകാരി കൊലുസണിയണമെന്ന മോഹവുമായി കൃതൃമ കാലുമായി ജ്വല്ലറിയില്‍ എത്തിയ കണ്ണിനെ ഈറനണിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്...

നാലുമാസം കഴിഞ്ഞിട്ടും കേടാകാത്ത അത്ഭുത ഓറഞ്ച്! യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കീടനാശിനികളും മരുന്നുകളും അടിക്കാത്ത പഴവര്‍ഗങ്ങള്‍ ഇന്ന് വിപണിയില്‍ വളരെ കുറവാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും കേടാകാതിരിക്കാന്‍ മാരക വിഷാംശമുള്ള മരുന്നുകളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ഈ വസ്തുത അറിയാമെന്നിരിക്കെയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ കുളത്തില്‍ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

കോലാര്‍: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ യുവതി മരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ 20 കാരിയായ മാല എന്ന യുവതിയാണ് മുങ്ങി മരിച്ചത്. അവസാന വര്‍ഷ ബി.എ പരീക്ഷയെഴുതി പരീക്ഷാ ഫലം...

കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയില്‍ നവജാത ശിശു

കൊല്‍ക്കത്ത: കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ് ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്...

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെത്തച്ചു; അഞ്ച് ദിവസം അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ചെന്നൈ: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് സെക്സ് റാക്കറ്റില്‍ പെടുത്തി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ ഒന്നാംപ്രതിയായ ശിവരഞ്ജിത്തിന്...

അഖിലിനെ കുത്തിയ നസീമിനെ എത്രയും വേഗം പോലീസില്‍ എടുക്കണം; പരിഹാസവുമായി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. അഖിലിനെ കുത്തിയ കേസില്‍ പ്രതികളായവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന...

മൂത്രത്തില്‍ കല്ലിന് ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ കൈകാലുകള്‍ മുറിച്ചു നീക്കി! ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ്

കൊച്ചി: മൂത്രത്തില്‍ കല്ലിന് ചികിത്സതേടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ കൈകാലുകള്‍ മുറിച്ച് നീക്കേണ്ടി വന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്. യുവതിയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ കഥ...

Latest news