25.5 C
Kottayam
Sunday, September 29, 2024

CATEGORY

News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇടുക്കിയിൽ തട്ടിപ്പ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ഇടുക്കി:ഇന്തോനേഷ്യയിൽ ജുനിയർ എഞ്ചിനിയറായി ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി, വണ്ടൻമേട് എന്നിവടങ്ങളിലെ അഞ്ച് യുവാക്കളിൽ നിന്ന് 22,75000രൂപ വാങ്ങിയ ശേഷം ജോലി നല്കാതെ യുവാക്കളെ വഞ്ചിച്ച കേസിൽ കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശി എം...

ഗർഭിണികൾ ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ആഹാരം പാചകം ചെയ്യുകയോ, കഴിക്കുകയോ പാടില്ല, നഗ്ന നേത്രം കാെണ്ട് ഗ്രഹണം കണ്ടാൽ ? വിശദീകരണവുമായി ശാസ്ത്രലോകം

നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിരവധി  അഭ്യൂഹങ്ങളാണ് ഗ്രഹണവുമായി ബന്ധപ്പെട്ട് ഉയർന്നിരിയ്കുന്നത്. ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളിൽ തുടങ്ങി നഗ്നേത്രങ്ങൾക്കൊണ്ട് ഗ്രഹണം കാണുന്നതുവരെയുള്ള കാര്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഈ സംശയങ്ങൾക്കുള്ള...

വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ: വിപുലമായ തയ്യാറെടുപ്പിൽ വടക്കൻ ജില്ലകൾ

കൊച്ചി :കേരളത്തിൽ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രo.വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക...

സിടി സ്‌കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത ടെക്നീഷ്യൻ അറസ്റ്റിൽ

മഹാരാഷ്ട്ര: സിടി സ്‌കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത യുവാവ് അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ യുവാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം. സംഭവത്തില്‍ ഉല്ലാസ്‌നഗറിലെ സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യന്‍ ജെയിംസ് തോമസിനെ...

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍. കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റില്‍...

പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

കൊച്ചി:  കൊച്ചിയില്‍ നടന്ന കലാ-സാംസ്‌കാരിക പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച്  കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്. പൗരത്വ...

ദുബായില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബായ്:  ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19), തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക്...

വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു. വന്യജീവി സങ്കേതത്തില്‍ വച്ചായിരുന്നു കടുവ കൊന്നത്. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനി നിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതല്‍...

ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളകും

പാലക്കാട്: ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളക് (ചുവന്ന മുളക്). മൊത്തവിപണിയില്‍ വറ്റല്‍മുളകിന്റെ വില കിലോയ്ക്ക് 172 രൂപയായാണ് കൂടിയത്. 9 രൂപയാണ് ഒരാഴ്ചയ്ക്കിടെ കൂടിയത്. വറ്റല്‍മുളകിന്റെ വരവ് നിന്നതും സ്റ്റോക്ക് തീര്‍ന്നതുമാണു...

മാരകമായ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

കൊച്ചി:ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസണിൽ മയക്കു മരുന്നു ഉപയോഗത്തിനെതിരെ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ " drug free kochi " എന്ന പ്രചാരണ ത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആൻററ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ...

Latest news