26.1 C
Kottayam
Monday, September 30, 2024

CATEGORY

News

സഞ്ജു-ദേവ് ദത്ത് പൊളിച്ചു, രാജസ്ഥാന് കൂറ്റൻ ജയം

പുണെ: ‘കടലാസിലെ ഏറ്റവും കരുത്തുറ്റ ഐപിഎൽ ടീമാണു രാജസ്ഥാൻ. ബാറ്റിങ് നിര, പേസ് ബോളിങ് നിര, സ്പിൻ വിഭാഗം, എല്ലാത്തിലും ഫുൾ മാർക്ക് നൽകാം. സമ്പൂർണമായ ടീമാണു ഞങ്ങൾ’– ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി...

സഞ്ജുവിൻ്റെ ‘ആറാട്ട്’ഐ.പി.എല്ലിൽ രാജസ്ഥാൻ നായകന് റെക്കോഡ്

പൂനെ: ഐപിഎല്‍ 15-ാം (IPL 2022) സീസണില്‍ വരവറിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു...

കൊച്ചിയിലെ ‘ന്യൂജെന്‍’ ടാറിംഗില്‍ നടപടി,ഒടുവില്‍ സംഭവിച്ചത്‌( വീഡിയോ കാണാം )

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂർവ്വ ടാറിംഗ് കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചെന്നത് ഉറപ്പ്. അത്രയ്ക്കും അത്യപൂർവ്വമായിരുന്നു ടാറിംഗ്. വഴിയരികിൽ പാർക്ക് ചെയ്ത് വാഹനങ്ങളെയൊന്നും ശല്യം ചെയ്യാതെ അവ കിടന്ന...

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഒമ്പതര മണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)  സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി  ദിലീപിനെ (Dileep)  ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.  ക്രൈംബ്രാഞ്ച് എഡിജിപി...

വാടക വീട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൂക്കാൻ അനുവദിയ്ക്കുന്നില്ല, പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ

ഇന്‍ഡോര്‍ (മധ്യപ്രദേശ്): വീട്ടില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ചിത്രം ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് ഉടമ ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി. മോദിയുടെ ചിത്രം ഒഴിവാക്കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവാവ്...

കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച സംഭവം; എത്തിയത് അമ്പതിലധികം സമരാനുകൂലികൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് (Pappanamcode) കെഎസ്ആര്‍ടിസി (KSRTC) ബസ്  തടയാനെത്തിയത് അമ്പതിലധികം സമരാനുകൂലികൾ. സിപിഎം പ്രവർത്തകർ ആക്രമിക്കാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.  അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റ...

ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റിൽ

ലണ്ടന്‍: ലണ്ടനില്‍ (London) മലയാളി വിദ്യാര്‍ഥിയെ (Kerala Student) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്റ്റോറന്റിനുള്ളില്‍ വെച്ചാണ് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുത്, കെ റെയിൽ എംഡിയ്ക്ക് കെ സുരേന്ദ്രൻ്റെ ഭീഷണി

ആലപ്പുഴ: കെ റെയിൽ എംഡിക്കെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദന്‍റെ മുന്നറിയിപ്പ്. റയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ...

സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18,...

ജിയോയിൽ പുതിയ പ്ലാൻ, ആനുകൂല്യം ഒരു മാസം

മുംബൈ:റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ...

Latest news