29.7 C
Kottayam
Thursday, October 3, 2024

CATEGORY

News

സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺ​ഗ്രസ് പ്രവർത്തകൻ താനല്ലെന്ന് കെ വി തോമസ്, അനുനയ നീക്കങ്ങൾ പാളി

കൊച്ചി: ഡൽഹിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് (K V Thomas). മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന...

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർ

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. നാളെ അഞ്ച്...

പാലക്കാട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മുണ്ടൂര് കുമ്മാട്ടി കണ്ട്...

അങ്കമാലിയില്‍ ബെര്‍മുഡ കള്ളനെ പേടിച്ച് നാട്ടുകാര്‍; പൊലീസിനെതിരെ പരാതി

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ‘ബെര്‍മുഡ’ കള്ളനെപ്പേടിച്ച് നാട്ടുകാര്‍. ഒക്കൽ, വല്ലം ഭാഗങ്ങളിലെ വീടുകളിലാണ് ബെര്‍മുഡ കള്ളന്റെ മോഷണം. ഇയാൾ ആരാണെന്ന് തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളന്‍ കയറിയ വീടിന്റെ ഫോട്ടോയെടുക്കുന്നതില്‍ പൊലീസ്...

സിഎജിയുടെ ചോദ്യം: ‘കുഞ്ഞുകുട്ടികൾക്ക് ആധാർ എന്തിന്’?

ന്യൂഡൽഹി : 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ (ബാൽ ആധാർ) നൽകുന്നത് പുനഃപരിശോധിക്കണമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 2019 മാർച്ച് വരെ ഇതിനായി ചെലവഴിച്ച 210 കോടി...

സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്,നടപടിയ്ക്ക് തയ്യാറെടുത്ത് കോൺഗ്രസ്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ്സിലെ സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയിൽ നിന്ന്കണ്ണൂരിലേക്ക്. നാളെ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഉച്ചയോടെ കെ വി തോമസ് പുറപ്പെടുമെന്നാണ് വിവരം....

ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി, ശനിയാഴ്ച വോട്ടെടുപ്പ്

ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സുപ്രീംകോടതിയിൽ തിരിച്ചടി. പാകിസ്ഥാൻ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി. പാക് അസംബ്ലി പുനഃസ്ഥാപിക്കാനും ശനിയാഴ്ച ഇമ്രാൻ...

ഹാഷിഷ് ഓയിലുമായി തെളിവെടുപ്പിനിടയിൽ കണ്ടെത്തിയത് ഒരു കിലോയിലധികം കഞ്ചാവ്

ആലങ്ങാട്:എം.ഡി.എം.എ, ഹാഷിഷ് ഓയിലുമായി പിടിയിലായവരുടെ തെളിവെടുപ്പുനിടയിൽ കണ്ടെത്തിയിയത് ഒരു കിലോയിലധികം കഞ്ചാവ്. പറവൂർ മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ കോട്ടപ്പുറം ആക്വാസിറ്റി ഫ്ലാറ്റ് സമൂച്ചയത്തിന് സമീപം നിന്ന് പിടികൂടിയ ബിജു, ഷെബിൻ ഷാജഹാൻ തുടങ്ങിയവരെ കസ്റ്റടിയിയിൽ...

ഭക്ഷണം നല്‍കുന്നതിനിടെ കുഞ്ഞിനെ ആക്രമിച്ചത് ‘കൊളക്കാടൻ മിനി’ ആന; വൈറൽ വിഡിയോ

അരീക്കോട് (മലപ്പുറം) • ആനയുടെ ആക്രമണത്തിൽ നിന്നും 4 വയസ്സുകാരനെ രക്ഷപ്പെടുത്തുന്ന വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാണ്. കീഴുപറമ്പ് പഴംപറമ്പിൽ കെട്ടിയിട്ട ആനയ്ക്കു ഭക്ഷണം കൊടുക്കുമ്പോൾ ബാപ്പയേയും മകനേയും തുമ്പിക്കൈ ചുഴറ്റി...

ഏകീകൃത കുർബാന ഞായർ മുതൽ, അങ്കമാലി അതിരൂപത ബിഷപ്പിൻ്റെ സർക്കുലർ അസാധു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന (Mass Unification) ഓശാന ഞായർ മുതൽ ആരംഭിക്കുമെന്ന് സീറോ മലബാർ സഭാ സിനഡ്. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ്...

Latest news