24.3 C
Kottayam
Friday, October 4, 2024

CATEGORY

News

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റിന്’ വിലക്ക്

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ സർക്കാർ. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമർശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ...

വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്

ന്യൂഡൽഹി: വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ...

എം സി ജോസഫൈൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും

കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ്റെ (M C Josephine) മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്. ഹൃദയാഘാതത്തെ...

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവായിരുന്നുവെന്ന് കോടിയേരി,തീവ്രമായ വ്യസനമുണ്ടാക്കുന്ന വിയോഗമെന്ന് മുഖ്യമന്ത്രി, എം.സി.ജോസഫൈനെ അനുസ്മരിച്ച് നേതാക്കൾ

കണ്ണൂര്‍: എം സി ജോസഫൈന്‍റെ (M C Josephine) നിര്യാണത്തില്‍ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ജോസഫൈന്‍റെ അകാല നിര്യാണം എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി...

കോട്ടയം പൈകയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

കോട്ടയം: കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. 42 വയസുള്ള കണ്ണമുണ്ടയിൽ സിനിയെയാണ് 48 വയസുകാരനായ ഭർത്താവ് ബിനോയ്‌ ജോസഫ് ആക്രമിച്ചത്. സിനിയിലുള്ള സംശയമാണ് ആക്രമണകാരണം എന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ...

സീതാറാം യച്ചൂരി, സി.പി.എം ജനറൽ സെക്രട്ടറിയായി തുടരും

ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിൽ സിപിഎമ്മിനെ (CPM) നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് (Sitaram Yechury). കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി തുടരാൻ തീരുമാനമായി. അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള...

എം.സി.ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം...

ദിലീപിനെ കൈവിട്ട് മഞ്ജു വാര്യര്‍,നടന്റെയും ഒപ്പമുള്ളവരുടെയും ശബ്ദരേഖ തിരിച്ചറിഞ്ഞ് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  (Actress Attack Case) മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. കേസിൽ കാവ്യ മാധവന്‍റെ (Kavya Madhavan)...

കെ വി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി നാളെ യോഗം ചേരും, പിണറായിയുടെ ഉദ്ദേശം മനസിലാകുമെന്ന് വേണുഗോപാല്‍,മുഖ്യമന്ത്രി പിണറായി വിജയനന്‍റെ തിരക്കഥയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ വി തോമസിന് (K V Thomas) എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ (K C Venugopal). സമിതി നാളെ യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ...

‘ചാമ്പിക്കോ’… മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും; വൈറൽ വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെയും അകമ്പടി വാഹനങ്ങളുടേയും വിഡിയോ. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നാണ് ഈ വൈറൽ കാഴ്ചകൾ. മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിലേക്ക് എത്തിയ കറുത്ത ഇന്നോവകളാണ് താരം. ഭീഷ്മപർവം...

Latest news