25.9 C
Kottayam
Saturday, October 5, 2024

CATEGORY

News

മണിമലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു,മൂവാറ്റുപുഴയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം, മൂന്നു പേർക്ക് ഗുരുതരമായ പരുക്ക്

കോട്ടയം:മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ കരിമ്പനക്കുളം പൊലിപ്പുഴയിൽ ചിത്തിര ( 33)യാണ് മരിച്ചത്. പൊൻകുന്നത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ജോലിയ്ക്ക് ശേഷം...

ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പോലീസുകാരന്‍ മരിച്ചു

തൃശൂര്‍: മണ്ണുത്തി ചെമ്പുത്രയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച് പോലീസുകാരന്‍ മരിച്ചു. കേരള പോലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍...

കോട്ടയത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്. കോട്ടയം എരുമേലിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിനോട് ചേര്‍ന്ന ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. ശബ്ദം...

പട്ടാപ്പകല്‍ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം; കൂടുതല്‍ പോലീസ് പാലക്കാട്ടേക്ക്, എല്ലാ ജില്ലകളിലും ജാഗ്രത

തിരുവനന്തപുരം: പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധത്തിനു പിന്നാലെ ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പോലീസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂടുതല്‍...

ബഹിരാകാശത്തേക്ക് കബാബ് അയച്ച് തുര്‍ക്കി ഷെഫ്! സ്പേസ് കബാബ് എന്ന് നെറ്റിസണ്‍സ്

ഇന്റര്‍നെറ്റ് ലോകത്ത് എന്തും എവിടെയും പ്രാവര്‍ത്തികമാക്കാമെന്ന പരീക്ഷണങ്ങളിലാണ് മനുഷ്യന്‍. ബഹിരാകാശത്ത് മൃഗങ്ങളെ കൊല്ലാതെ ഇനി മാംസം നിര്‍മിക്കാമെന്ന കണ്ടുപിടുത്തവും മനുഷ്യന്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വെള്ളത്തിനടിയില്‍ വച്ച് കക്കരിക്ക അരിയുന്ന ഷെഫിന്റെ വിഡിയോയും...

മാതാപിതാക്കൾ വഴക്ക് പറഞ്ഞു, കോട്ടയത്ത്12 വയസ്സുകാരൻ സ്വയം തീകൊളുത്തി ജീവനൊടുക്കി

കോട്ടയം:മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി.80% ത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. കോട്ടയം...

പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍...

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഹൃദ്വിന്‍. 12.30തോടെയായിരുന്നു അപകടം....

108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹനുമാന്‍...

മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന; മീന്‍ കഴിച്ച പൂച്ചകള്‍ ചത്തു! കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ...

Latest news