29.8 C
Kottayam
Sunday, October 6, 2024

CATEGORY

News

സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി നിരക്ക് വർധനവിൽ നാളെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനവിൽ (Bus, Taxi, Auto Fare Hike) നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രി സഭായോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ്...

സിനിമയിൽ എനിക്ക് ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം ;മീര ജാസ്മിൻ

കൊച്ചി:കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, സൂത്രധാരന്‍, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി മീരാ ജാസ്മിന്‍ എന്ന നടിയെ അറിയാന്‍. ദിലീപ് ചിത്രം സൂത്രധാരനിലൂടെയാണ് മീര അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍...

മഞ്ജു വാര്യർ ചിത്രം ജാക്ക് ആൻഡ് ജിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി:പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ന്റെ(Jack N Jill ) ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മോഹൻലാലാണ്(Mohanlal)ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ...

നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

കൊച്ചി:നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി...

KSEB ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു, ഇനി ജനങ്ങളിലേക്ക് ഇറങ്ങാൻ സംഘടനയുടെ തീരുമാനം

തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചരണ...

അപകടത്തിൽപ്പെട്ട കാറിൽ വടിവാളും കഞ്ചാവും; ഉപേക്ഷിച്ചു കടന്നവരെ സാഹസികമായി പിടികൂടി പൊലീസ്

തൃശ്ശൂർ:ചേർപ്പ് വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട കാറിൽ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കാർ ഉപേക്ഷിച്ചു പോയത് കോട്ടയത്തുനിന്നുള്ള ക്വട്ടേഷൻ സംഘം. അഞ്ചംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. അപകടസ്ഥലത്തുനിന്നു കാർ യാത്രക്കാരെ രക്ഷിച്ചു...

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു

ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ...

പൂന്തുറ കടൽത്തീരത്ത് ഡോൾഫിനെ വെട്ടിമുറിച്ച നിലയിൽ; രണ്ട് പേർ പിടിയിൽ

പൂന്തുറ: പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം ഡോള്‍ഫിനുണ്ടായിരുന്നത്. ഏകദേശം 300 കിലോതൂക്കമുളള ഡോള്‍ഫിനെയാണ് ചത്തനിലയില്‍...

കടയുടെ ജനൽ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക്​ ​ഗോതമ്പും അകത്താക്കി കാട്ടാന

ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് ഭക്ഷിക്കുകയും...

വിമാനത്താവളത്തിൽ ജോലിയെന്ന് വാട്‌സാപ്പ് സന്ദേശം, രാവിലെ കൊച്ചിയിലെത്തിയത് 500-ലേറെ പേർ

കൊച്ചി: വിമാനത്താവളത്തില്‍ ജോലി ലഭിക്കുമെന്ന് വാട്സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയത് അഞ്ഞൂറിലേറെപ്പേര്‍. വിസ തട്ടിപ്പാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രണ്ടുപേരേ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍...

Latest news