29.3 C
Kottayam
Monday, October 7, 2024

CATEGORY

News

വാങ്ങി ഒരു ദിവസമായില്ല,ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് നാല്‍പ്പതുകാരന്‍ മരിച്ചു

ഹൈദരാബാദ്: വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ചാര്‍ജ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് ആന്ധ്രയിലെ വിജയവാഡയില്‍ നാല്‍പ്പതുകാരന്‍ മരിച്ചു. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ...

ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം,നടിയെ ആക്രമിച്ച കേസിനെ ബാധിയ്ക്കും, സർക്കാർ നടപടി നിരാശാജനകമെന്ന് ആനി രാജാ, വിമർശനവുമായി പ്രതിപക്ഷവും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന്...

ഹരിദാസ് വധക്കേസ്: അധ്യാപിക രേഷ്മയ്ക്ക് ജാമ്യം

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ വൻ സ്വർണ വേട്ട,നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ...

കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം, നിയമവിരുദ്ധം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയിൽ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും...

തെറ്റംഗീകരിച്ചു, യു.പ്രതിഭയ്ക്കെതിരെ നടപടിയില്ല

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു....

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം: രണ്ട് വയനാട് സ്വദേശികള്‍ മരിച്ചു

കർണാടക: കേരളത്തോട് അടുത്ത് കിടക്കുന്ന കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ വാഹനാപകടം. അപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി എൻ കെ അജ്മലിനെ തിരിച്ചറിഞ്ഞു. അജ്മൽ ഓടിച്ച പിക്കപ്പ്...

നടനായത് രണ്ടുവട്ടം,സി.എം.എസിന്റെ ചാമരം,ജീവിതവും സിനിമയും പറഞ്ഞ ജോണ്‍പോള്‍

കൊച്ചി: നൂറോളം തിരക്കഥകള്‍ എഴുതിയിട്ടുള്ള ജോണ്‍ പോള്‍ ക്യാമറയ്ക്കു മുന്നില്‍ മുഖം കാണിച്ചിട്ടുള്ളത് രണ്ടു തവണ മാത്രമാണ്. ആഷിഖ് അബു സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലും ആന്റണി...

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഇനി യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും...

മുസ്ലിംലീഗ് ഇടതുമുന്നണിയിലേക്കോ? നിലപാട് വ്യക്തമാക്കി പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നണി മാറാന്‍ ക്ഷണിച്ച സിപിഎമ്മിനെതിരെ (CPM)ഒടുവില്‍ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രതികരണം. നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം ലീഗ് നേതൃയോഗം ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായാണ് നിലപാട് മാറ്റം. യുഡിഎഫിന്റെ...

Latest news