24.6 C
Kottayam
Sunday, May 19, 2024

CATEGORY

News

സിപിഎം വനിതാ നേതാക്കൾക്കെതിതിരായ കെ.സുരേന്ദ്രന്റെ പ്രസ്താവന,കോണ്‍ഗ്രസ് പരാതി നല്‍കി

തിരുവനന്തപുരം : സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. സുരേന്ദ്രന്റെ...

PAN-AADHAAR Linking | പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി

ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2023 മാര്‍ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല്‍ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി)...

പരമാവധി ശിക്ഷ ഇതാദ്യം, നിയമം നീങ്ങിയത് അതിന്റെ വഴിക്കല്ല; രാഹുലിനെതിരായ നടപടിയിൽ ചിദംബരം

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ശിക്ഷിക്കാനുള്ള നടപടികളും പിന്നാലെ അയോഗ്യനാക്കാനുണ്ടായ നീക്കവും നിയമം നിയമത്തിന്റെ വഴിയിലല്ല നീങ്ങിയതെന്ന് സൂചിപ്പിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ പി. ചിദംബരം. വാക്കാലുള്ള അപകീര്‍ത്തി പരാമര്‍ശത്തിന് തന്റെയറിവില്‍ രാജ്യത്ത്...

അവർ എന്റെ ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി,ആറാം വയസില്‍ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് ഡോ.ദിവ്യ.എസ്.അയ്യര്‍

പത്തനംതിട്ട: ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച പോക്സോ നിയമം സംബന്ധിച്ച...

ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദം,മുഖ്യ സൂത്രധാരൻ എം ശിവശങ്കറെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാടിന്റെ മുഖ്യ സൂത്രധാരൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ. കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദമാണെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. ...

ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ഉദ്യോസ്ഥയുടെ മകളെ തകര്‍ത്തുകളഞ്ഞു,മാധ്യമങ്ങളെ തുറന്നുകാട്ടി ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ വിനോദയാത്ര പോയത് വിവാദമാക്കിയതിന്റെ അനന്തരഫലങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ആ വിവാദത്തിന്റെ പേരിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും...

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്; അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് പ്രതികരണം

ന്യൂഡല്‍ഹി: ബിബിസി പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിങ് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. 'നിയമപരമായ ആവശ്യം' കണക്കിലെടുത്ത് പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയിരിക്കുകയാണെന്നാണ് പേജില്‍...

ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; ‘പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള വാദങ്ങള്‍ നിലനില്‍ക്കില്ല’

കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നോണ്‍ റിലിജീയസ് സിറ്റിസണ്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ...

‘സുരേന്ദ്രനെതിരെ കേസെടുക്കണം’; സിപിഐഎം പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം നൽകുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സിപിഐഎം വനിതാ നേതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കിൽ കേസെടുക്കണമെന്നും...

ശബരിമല തീര്‍ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 കുട്ടികൾ ഉൾപ്പെടെ 64 പേർക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരത്തുനിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി...

Latest news