25.1 C
Kottayam
Tuesday, October 1, 2024

CATEGORY

National

മോദിയും യെഡിയൂരപ്പയും പൂർണ പരാജയം,കോവിഡ് വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കോൺഗ്രസ്

ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്‌സിനുകള്‍ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ . ശിവകുമാർ. 10 കോടി രൂപ പാർട്ടി ഫണ്ടിൽനിന്നും...

മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ആമസോണില്‍ നിന്നും ലഭിച്ചത് റെഡ്മിയുടെ ഫോണ്‍

മുംബൈ: ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് സോപ്പും കല്ലും ഒക്കെ കിട്ടിയ കുറേ പേരുണ്ട്. എന്നാല്‍ അതിനു വിപരീതമായൊരു വാര്‍ത്തയാണ് പുറത്തു വന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍ നിന്ന് കോള്‍ഗേറ്റ് മൗത്ത് വാഷ്...

സ്പുട്‌നിക് വാക്‌സിന് രാജ്യത്ത് വില നിശ്ചയിച്ചു; ഡോസിന് 995.40 രൂപ

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് 5 വാക്സിന് ഇന്ത്യയിലെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ ഡോസുകള്‍ക്ക് എന്നാല്‍ 5 ശതമാനം ജിഎസ്ടി കൂടെ ചേര്‍ത്താകും വില...

കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രം; വാക്സീൻ നിർമിക്കാൻ തയാറുള്ള ആർക്കും കോവാക്സീൻ ഫോർമുല കൈമാറും

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സീൻ നിർമിക്കാൻ തയാറുള്ള ആർക്കും കോവാക്സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സീനുകൾക്കും രാജ്യത്ത്...

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ്അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്...

സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും; നടപടികള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ഇസ്രായേലില്‍ പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ടെല്‍ അവീവില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാകും മൃതദേഹം നാട്ടിലെത്തിക്കുക. നാളെ രാത്രി...

തകിടം മറിഞ്ഞ് ആരോഗ്യ സംവിധാനങ്ങള്‍; കൊവിഡിനെ തുരത്താന്‍ പൂജകളുമായി യു.പിയിലെ ഗ്രാമങ്ങള്‍

ലക്‌നോ: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി പരിതാപകരം. കാണ്‍പൂരിലെ ഭദ്രാസില്‍ ഏപ്രില്‍ മാസത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇരുപതില്‍ അധികം പേരാണ്. എന്നാല്‍ ഇവ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍...

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ‘5ജിസാങ്കേതികവിദ്യ’വാട്‌സ് ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടാന്‍ കാരണം മൊബൈല്‍ കമ്പനികള്‍ 5ജി ടവര്‍ ടെസ്റ്റിംഗ് നടത്തുന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത്തരം സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും 5ജിയും...

വീടുകളിലെത്തി വാക്‌സിന്‍ നല്‍കിയിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു, ഇന്ത്യയിൽ പല കാര്യങ്ങളും സാവധാനത്തിൽ,കേന്ദ്രത്തെ വിമർശിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറായിരുന്നെങ്കിൽ പ്രമുഖരടക്കം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. വാക്സിൻ കേന്ദ്രങ്ങളിൽ പോകാൻ സാധിക്കാത്ത മുതിർന്ന പൗരന്മാരുടെ ജീവനെക്കുറിച്ച് ആശയങ്കയുളളപ്പോൾ...

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുമോ? നിലപാട് വ്യക്തമാക്കി വിദഗ്ധര്‍

ന്യൂഡൽഹി:ഗംഗ, യമുന നദികളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി-കാൺപൂരിലെ പ്രൊഫസർ...

Latest news