26 C
Kottayam
Thursday, October 3, 2024

CATEGORY

National

രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ്; 374 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,093 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 45,254 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....

അശ്ലീല സിനിമ നിർമ്മാണം ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ

മുംബൈ:അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും...

കേരളത്തില്‍ നാളെ മുതല്‍ ഷൂട്ടിംഗ് പുനരാരംഭിയ്ക്കും,മാര്‍ഗ്ഗരേഖയുമായി സിനിമാ സംഘടനകള്‍

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോ​ഗത്തിൽ മാർ​ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിം​ഗ് തുടങ്ങുന്നത്. മുപ്പത് ഇന...

സൈബര്‍ ചാവേര്‍ സോഫ്റ്റ് വെയര്‍ പെഗാസസ് എന്ത്? നിങ്ങളുടെ ഫോണ്‍ ഡാറ്റകള്‍ എങ്ങിനെ ചോര്‍ത്തിയെടുക്കുന്നു,വിശദാംശങ്ങളിങ്ങനെ

ന്യൂഡല്‍ഹി:മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി വിവരമുണ്ടെന്ന വെളിപ്പെടുത്തലോടെ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. പെഗാസസ് എന്താണ് ? പെഗാസസ് മാൽവെയർ ബാധ...

ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ,ദുരൂഹതയെന്ന് ജീവനക്കാർ

ഭോപ്പാല്‍:ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇതു മുഖവിലയ്‌ക്കെടുക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായിട്ടില്ല. ആശുപത്രിയിലേക്കുള്ള...

കച്ചില്‍ 3.9 തീവ്രതയുള്ള ഭൂചലനം

ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്....

പാർലമെന്റിന് മുന്നിൽ 200 പേരുടെ ധർണ; പിന്നോട്ടില്ലന്ന് ആവർത്തിച്ച് കർഷകർ , പോലീസിന്റെ ആവശ്യം തള്ളി

ഡൽഹി: പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ...

മുംബൈയിൽ കനത്ത മഴ, പേമാരിയിൽ 20 മരണം

മുംബൈ:മുംബൈയിൽ മഴക്കെടുതിയിൽ ഇരുപത് മരണം. ചെമ്പൂരിൽ വലിയ മതിൽ ഇടിഞ്ഞു വീണ് ഏഴുപേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുലർച്ചെ ഒരു മണിയോടെ മതിൽ സമീപത്തുണ്ടായിരുന്ന കുടിലുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ്...

കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു

മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീർ - എറണാകുളം മരുസാഗർ എക്സ്പ്രസ് (02978) കൊങ്കൺ വഴി കടത്തിവിട്ടു. കനത്ത മഴയെ തുടർന്ന് റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ്...

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്​പൂര്‍ : ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ ഭാര്യ സന്തോഷ്​...

Latest news