National
-
രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ്; അംഗങ്ങളെ കയ്യേറ്റം ചെയ്തു; പൊലീസില്‍ പരാതി നല്കി ബിജെപി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്കി. എംപിമാരായ…
Read More » -
എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു
ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന് മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.ഇന്ന്…
Read More » -
അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജി; അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി വിജയ്
ചെന്നൈ: ഡോ. ബി.ആര്. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വിവാദം പുകുയുമ്പോള്, വിമര്‍ശനവുമായി നടന് വിജയ്. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും മഹത്തായ ആ…
Read More » -
നവജാത ശിശുക്കളുടെ ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷ്ടിച്ചു; ഓക്സിജന്‍ നിലച്ചതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞുങ്ങള്‍ കരഞ്ഞു: വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജന്‍ വിതരണ പൈപ്പ് മോഷണം പോയതിനെ തുടര്‍ന്ന് ഓക്സിജന്‍ പ്രവാഹം തടസ്സപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന്…
Read More » -
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു; 31 അംഗ ജെപിസിയിൽ പ്രിയങ്കയും
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. കോൺഗ്രസ് നേതാക്കളായ…
Read More » -
എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച വിദ്യാർത്ഥി ഞെട്ടി, ബാലൻസ് 87.65 കോടി! ‘കോടീശ്വരനായത്’ 5 മണിക്കൂർ മാത്രം
മുസാഫർപൂർ: എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി തന്റെ ബാലൻസ് കണ്ട് ഞെട്ടിപ്പോയി. അക്കൌണ്ടിൽ ബാക്കിയുള്ളതായി എടിഎം മെഷീന്റെ സ്ക്രീനിൽ തെളിഞ്ഞത് 87.65…
Read More » -
മണിപ്പൂരിൽ സൈന്യം കണ്ടെത്തിയ ആയുധശേഖരത്തിനൊപ്പം സ്റ്റാർലിങ്ക് ഉപകരണവും? പ്രതികരണവുമായി ഇലോണ്‍ മസ്ക്
ഇംഫാൽ: സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്ത് സുരക്ഷാ സേന. സ്നൈപ്പർ റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏവരുടേയും ശ്രദ്ധപതിഞ്ഞത് ആയുധങ്ങളിലേക്കായിരുന്നില്ല,…
Read More » -
അംബേദ്കർ പരാമർശം; അമിത് ഷായ്ക്കെതിരെ വൻപ്രതിഷേധം, രാജിയാവശ്യം
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ…
Read More » -
അപ്രതീക്ഷിത പ്രഖ്യാപനം;ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
ബ്രിസ്ബേന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര് അശ്വിന്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത്…
Read More »