30.5 C
Kottayam
Saturday, October 5, 2024

CATEGORY

National

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മുംബൈയിൽ ആരോഗ്യപ്രവർത്തകരും രാഷ്ട്രീയക്കാരും അവരുടെ ജീവനക്കാരും വിവിധ ആശുപത്രികളിൽ നിന്ന് മൂന്നാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിലർ കോ-വിൻ വെബ്സൈറ്റിൽ...

ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ദില്ലി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദില്ലിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി...

ഷോര്‍ട്ട്സ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു

തേസ്പൂര്‍: ഷോര്‍ട്ട്സ് ധരിച്ച്‌ എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചു. അസം അഗ്രികൾചർ സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാർഥിനി....

കേരളത്തിന് പ്ലസ് വൺ പരീക്ഷ നടത്താം,അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്​ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ...

മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

തിരുവനന്തപുരം: മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.പൂണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗം ഡീനായിരുന്നു. നിലവിൽ...

പ്രണയിക്കുന്നവര്‍ക്ക് മതം നോക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പ്രണയിക്കുന്നവര്‍ക്ക് മതം നോക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പരസ്പരം പ്രണയിക്കുന്ന രണ്ട് വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരുടെ സംയുക്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത,...

പെട്രോൾ ജിഎസ്ടിയിൽ ഉടൻ ഇല്ല, നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി:പെട്രോൾ ഉടൻ ജിഎസ്ടിയിൽ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സമീപ ഭാവിയിൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ...

തെരഞ്ഞെടുപ്പിൽ പിരിച്ച പണം പാർട്ടിയ്ക്ക് നൽകിയില്ല,കനയ്യ കുമാറും പാർട്ടിയും ഉരസൽ തുടങ്ങിയത് അന്നു മുതൽ, സി.പി.ഐയിൽ അനുനയ നീക്കങ്ങൾ തകൃതി

ന്യൂഡൽഹി:ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു സമരത്തെ ശ്രദ്ധേയവും ജനകീയവുമാക്കിയ കനയ്യ കുമാര്‍ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകാനൊരുങ്ങുന്നുവെന്ന വാർത്തകൾ ശക്തമായിരിക്കെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. സിപിഐ ദേശീയ നിര്‍വ്വഹക സമിതി അംഗമായ കനയ്യ കുമാറിനെ...

ഒറ്റരാത്രി കൊണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപ, ‘മോദിജി’ നൽകിയ അഞ്ചു ലക്ഷത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും ബാങ്കിംഗ് പിഴവ്

പാട്ന:ഒറ്റരാത്രി കൊണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപ, കണ്ണ് തള്ളി കുടുംബം. ബിഹാറിലെ കട്ടിഹാറിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്കാണ് ഒറ്റരാത്രികൊണ്ട് 900 കോടി രൂപ എത്തിയത്. യൂണിഫോമിനായി...

തെലങ്കാനയില്‍ ബാലപീഡനം തുടർക്കഥ, രണ്ട് പെണ്‍കുട്ടികള്‍ കൂടി പീഡനത്തിരയായി

ഹൈദരാബാദ്:സൈദാബാദിൽ ആറുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ പിന്നാലെ തെലങ്കാനയില്‍ പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ കൂടി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവരുന്നത്. രണ്ട് സംഭവങ്ങളിലായാണ് അതിക്രമം നടന്നിരിക്കുന്നത്. ജഗ്തിയാല്‍...

Latest news