24.9 C
Kottayam
Sunday, October 6, 2024

CATEGORY

National

നാണക്കേട്‌,ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

മുംബൈ:ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍...

‘ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അന്വേഷണമില്ല,സുഖമായി ഉറങ്ങാം’; വിവാദ പരമാര്‍ശവുമായി എംഎല്‍എ

മുംബൈ:ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...

20 ദിവസം കൊണ്ട് കൂടിയത് 5.50 രൂപ,തീവെട്ടിക്കൊള്ള തുടരുന്നു, ഇന്ധന വില ഇന്നും കൂടി

കൊച്ചി:രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില...

സാമ്പാറിന് രുചിയില്ല,യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു

ബെംഗളൂരു:സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് 24കാരനായ മഞ്ജുനാഥ് ഹസ്ലാര്‍ അറസ്റ്റിലായി. ഇയാളുടെ അമ്മ പാര്‍വതി...

നവരാത്രി ദിനത്തില്‍ ആര്യന്‍ ഖാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന: ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച്‌ ഗൗരി ഖാന്‍

മുംബയ്:ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാന് വേണ്ടി നവരാത്രി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും,നേര്‍ച്ചയുമായി അമ്മ ഗൗരി ഖാന്‍. ആര്യൻ ഖാന്റെ മോചനത്തിനായാണ് ഗൗരി ഖാന്‍ പൂജകളും, പ്രാര്‍ത്ഥനകളും...

പ്രിന്‍സിപ്പലാകാന്‍ അടി,ഏറ്റുമുട്ടിയത് അധ്യാപകനും അധ്യാപികയുടെ ഭര്‍ത്താവും

പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അടികൂടി അധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകർ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമാണ്. ബിഹാർ തലസ്ഥാനമായ പട്നയിൽ ൽ നിന്ന് 150 കിലോമീറ്റർ...

സാമന്തയോടൊപ്പം താമസിച്ച വീടും ഉപേക്ഷിച്ച് നാഗചൈതന്യ,ഹോട്ടലില്‍ നിന്നും മാറ്റം ഇവിടേക്ക്‌

ഹൈദരാബാദ്‌:ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു എന്ന വിവരം പുറത്ത് വന്നത്. സാമന്ത തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. സാമന്തയുമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയതിന് പിന്നാലെ...

സിബിഎസ്ഇ പരീക്ഷകൾക്ക് മാർഗനിർദ്ദേശമായി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

ഡല്‍ഹി:സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം...

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം: കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്.പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ ബസാറിൽ ചെരുപ്പ്...

ക്രാഷ്​ ടെസ്​റ്റിൽ ഫൈവ്​ സ്​റ്റാർ റേറ്റിങ്​, കരുത്തനായി ടാറ്റ പഞ്ച്

മുംബൈ:അടുത്തകാലത്തായി സുരക്ഷാ പരിശോധനയില്‍ മികച്ച പ്രകടനം നടത്തുന്ന കാറുകൾ നിർമിക്കുന്നതിൽ ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്​സ്​ പ്രശസ്​തമാണ്. രാജ്യ​ത്തെ ​​ഫൈവ്​ സ്​റ്റാർ റേറ്റിങുള്ള ചെറു കാറുകളിൽ അധികവും ടാറ്റയുടേതാണ്​. ഇപ്പോഴിതാ ആ...

Latest news