31.1 C
Kottayam
Wednesday, May 15, 2024

CATEGORY

National

‘സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയും’ രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി,സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഒരു വിഭാഗം  നേതാക്കൾ മുന്നറിയിപ്പ് നല്‍കി..അവശേഷിക്കുന്ന ഒരു വർഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.വിവാദത്തില്‍ സച്ചിൻ പൈലറ്റ് മൗനം പാലിക്കുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം...

കമിതാക്കൾ വനത്തിൽ കൊല്ലപ്പെട്ടു; നഗ്നമായ മൃതദേഹങ്ങൾ സൂപ്പർഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലുള്ള വനം പ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ നിലയില്‍ പുരുഷന്റേയും കുത്തേറ്റ നിലയില്‍ സ്ത്രീയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരുടെയും നഗ്‌നമായ ശരീരങ്ങള്‍ സൂപ്പര്‍ ഗ്ലു ഉപയോഗിച്ച് ഒട്ടിച്ച...

അടിയേറ്റ് തളര്‍ന്ന് കോസ്റ്റാറിക്ക,സ്‌പെയിന് ഏഴുഗോള്‍ ജയം

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയവുമായി സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തുവിട്ടത്. സ്‌പെയിന്‍റെ ഗോളടിമേളം ഏഴില്‍ ഒതുങ്ങിയത് മാത്രമാണ് മത്സരത്തില്‍ കോസ്റ്റാറിക്കയുടെ ആശ്വാസം.  4-3-3 ശൈലിയില്‍...

‘അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയലുകൾ ഹാജരാക്കണം’, കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൻ്റെ ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം. നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ്...

തൊഴിലാളിയ്ക്ക് ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽ; ഗുജറാത്തും മഹാരാഷ്ട്രയും പിന്നിൽ; കണക്കുകൾ പുറത്തുവിട്ട് ആർബിഐ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസവേതനം സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തു വിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേരളത്തിലാണ് തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം ദിവസവേതനം കിട്ടുന്നത് എന്നാണ് കണക്കുകൾ. കേരളത്തിനു...

അച്ചടക്ക ലംഘനം; നടി ​ഗായത്രി രഘുറാമിനെ സസ്പെന്റ് ചെയ്ത് ബിജെപി

ചെന്നൈ: അച്ചടക്ക ലംഘനത്തെ തുടർന്ന് നടി ​ഗായത്രി രഘുറാമിനും ഒബിസി നേതാവ് സൂര്യ ശിവക്കും എതിരെ ബിജെപി നടപടി. ഗായത്രി രഘുറാമിനെ ആറുമാസത്തേക്ക് പാർട്ടി സസ്പെന്റ് ചെയ്തു. ഒബിസി നേതാവ് സൂര്യ ശിവയെ...

മികച്ച തോക്ക് കണ്ടെത്താൻ ഗോഡ്സെയെ സഹായിച്ചത് സവർക്കർ: തുഷാർ ഗാന്ധി

മുംബൈ: മഹാത്മാ ഗാന്ധിയെ വധിക്കാൻ ‘മെച്ചപ്പെട്ട’ തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്സെയെ വി.ഡി.സവർക്കർ സഹായിച്ചെന്ന ആരോപണവുമായി ഗാന്ധിജിയുടെ മകന്റെ കൊച്ചുമകനായ തുഷാർ ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ഉന്നയിച്ച വിമർശനങ്ങളുടെ ചൂട്...

മെസ്സി തുടങ്ങി,സൗദിയ്ക്കെതിരേ അർജന്റീന മുന്നിൽ (1-0)

ദോഹ: ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മിശിഹാ അവതരിച്ചു. ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ അര്‍ജന്‍റീനയെ മെസി മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ ഗോള്‍.  അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം...

മന്ത്രിയെ ജയിലിൽ ‘മസാജ്’ ചെയ്തത് പോക്‌സോ പ്രതിയെന്ന് ജയിലധികൃതർ

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹിമന്ത്രി സത്യേന്ദര്‍ ജെയിന് മസാജ് ചെയ്തുനല്‍കിയത് പോക്‌സോ കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് ജയിലിനുള്ളില്‍ ജെയിന് മസാജ് ചെയ്തുനല്‍കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്. ഇതില്‍ ജെയിനെ മസാജ് ചെയ്യുന്ന...

മംഗളൂരു സ്ഫോടനക്കേസ്; മുഹമ്മദ് ഷാരീഫ് 5 ദിവസം ആലുവയില്‍ താമസിച്ചു, ഫേസ് വാഷും ടമ്മി ട്രിമ്മറും വാങ്ങി, ദുരൂഹത

കൊച്ചി: മംഗളൂരു സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഫ് ആലുവയില്‍ താമസിച്ചു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. ലോഡ്‍ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. അഞ്ചുദിവസമാണ്...

Latest news