32.4 C
Kottayam
Saturday, November 16, 2024

CATEGORY

National

വീടിന് മുന്നിലൂടെ നടന്ന് കരിമ്പുലി; ദൃശ്യം പുറത്ത്‌

നീലഗിരി: തമിഴ്‌നാട്ടിലെ ഒരു വീടിന്റെ മുന്നിൽ കരിമ്പുലി (ബ്ലാക്ക് പാന്തർ) എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്‌വനാണ് ഈ വീഡിയേ തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്....

‘ദം​ഗൽ’ താരം സുഹാനി ഭട്​നാഗർ അന്തരിച്ചു

ന്യൂഡല്‍ഹി:ആമീർ ഖാൻ നായകനായി എത്തിയ ദംഗലിൽ ബാലതാരമായി എത്തി പ്രശസ്തിയാർജിച്ച അഭിനേത്രി സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19-ാം വയസിലാണ് സുഹാനിയുടെ വേർപാട്. കഴിഞ്ഞ കുറച്ചുനാളുകളിലായി അസുഖ ബാധിതയായ സുഹാനി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ...

നടി കവിത ചൗധരി അന്തരിച്ചു

അമൃത്സർ: ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത സീരിയല്‍ ഉടാനിലൂടെയാണ് കവിത ശ്രദ്ധേയയാക്കുന്നത്. ഉടാനില്‍ കല്യാണി സിങ്...

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ജനാധിപത്യം മരവിപ്പിച്ചെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപണം. കോണ്‍ഗ്രസ് നേതാവും ട്രഷററുമായ അജയ് മാക്കനാണ് ഇക്കാര്യം ആരോപിച്ചത്. ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വ...

ജയ് ശ്രീറാം വിളിച്ച് ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം; കോൺ​ഗ്രസ് പ്രവർത്തകനുൾപ്പെടെ അറസ്റ്റിൽ

ബെംഗളൂരു: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയിൽ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ...

മദ്യപിച്ച് സിംഹത്തിൻ്റെ മുന്നിൽ സെൽഫിയെടുക്കാനെത്തി;ഹൈദരാബാദില്‍ യുവാവിനെ സിംഹം കടിച്ചുകൊന്നു

ആന്ധ്രാപ്രദേശ്: തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ യുവാവിനെയാണ് സിംഹം...

രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രം; ആകെ രണ്ട് ലക്ഷം തൊഴിൽ രഹിതർ

അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരിൽ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകൾ. സർക്കാരിന്റെ തന്നെ രേഖകളെ മുൻ നിർത്തി...

എന്താണ് ഇലക്ടറൽ ബോണ്ട്; പണംവരുന്ന വഴിയെങ്ങനെ, ബിജെപിക്ക് ഒറ്റ വർഷം കിട്ടിയത് 1300 കോടി

ന്യൂഡല്‍ഹി: ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. സ്രോതസ് വെളിപ്പെടുത്താതെ തന്നെ ധനസമാഹരണം നടത്താന്‍...

നാളെ ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...

‘ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനം, റദ്ദാക്കണം’; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

ഡൽഹി: ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ഇലക്ട്രല്‍ ബോണ്ട് കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം ഒഴിവാക്കാനുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.