നീലഗിരി: തമിഴ്‌നാട്ടിലെ ഒരു വീടിന്റെ മുന്നിൽ കരിമ്പുലി (ബ്ലാക്ക് പാന്തർ) എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്‌വനാണ് ഈ വീഡിയേ തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്....
ന്യൂഡല്‍ഹി:ആമീർ ഖാൻ നായകനായി എത്തിയ ദംഗലിൽ ബാലതാരമായി എത്തി പ്രശസ്തിയാർജിച്ച അഭിനേത്രി സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19-ാം വയസിലാണ് സുഹാനിയുടെ വേർപാട്. കഴിഞ്ഞ കുറച്ചുനാളുകളിലായി അസുഖ ബാധിതയായ സുഹാനി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ...
അമൃത്സർ: ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത സീരിയല്‍ ഉടാനിലൂടെയാണ് കവിത ശ്രദ്ധേയയാക്കുന്നത്.
ഉടാനില്‍ കല്യാണി സിങ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപണം. കോണ്‍ഗ്രസ് നേതാവും ട്രഷററുമായ അജയ് മാക്കനാണ് ഇക്കാര്യം ആരോപിച്ചത്. ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വ...
ബെംഗളൂരു: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയിൽ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ...
ആന്ധ്രാപ്രദേശ്: തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ യുവാവിനെയാണ് സിംഹം...
അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരിൽ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകൾ. സർക്കാരിന്റെ തന്നെ രേഖകളെ മുൻ നിർത്തി...
ന്യൂഡല്‍ഹി: ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്രോതസ് വെളിപ്പെടുത്താതെ തന്നെ ധനസമാഹരണം നടത്താന്‍...
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...
ഡൽഹി: ഇലക്ട്രൽ ബോണ്ടിൽ വിവരങ്ങൾ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി. ഇലക്ട്രല്‍ ബോണ്ട് കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം ഒഴിവാക്കാനുള്ള...