ജയ്പൂര്‍:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ക്ക് സവര്‍ണരുടെ മര്‍ദ്ദനം.പാലി ജില്ലയിലേ ക്ഷേത്രത്തിലായിരുന്നു സംഭവം.പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയും ചെയ്തു.
അതേ സമയം താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്ന് മര്‍ദ്ദിയ്ക്കാനെത്തിയവരോട്...
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന് വധഭീഷണി.കോഴിക്കോട് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്.തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേനദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് സിം കൈകാര്യം ചെയ്തതെന്നാണ്...
മുംബൈ: നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്. പൊതുവിടത്ത് ഐസിസിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് മുംബൈ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര...