ലക്‌നൗ: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തില്‍ ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശര്‍മ്മ എന്ന...
ചെന്നൈ: പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച മകള്‍ മരിച്ചെന്ന് കാട്ടി നാട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ച് അച്ഛന്റെ പ്രതികാരം. തന്റെ മകള്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങിന്റെ തീയതിയും കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തില്‍...
ന്യൂഡല്‍ഹി: കനത്ത ചൂടിനേത്തുടര്‍ന്ന് കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്ത് നാലു യാത്രക്കാര്‍ മരിച്ചു.ഒരാളുടെ നില അതീവഗുരുതരമാണ്.പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്.
ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍...
ന്യൂഡല്‍ഹി : കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ അരുണാചല്‍ പ്രദേശിലെ വടക്കന്‍ ലിപ്പോയില്‍ നിന്നുമാണ് അവശിഷ്ടങ്ങള്‍...
സാംഗ്രൂര്‍(പഞ്ചാബ്): നാലര ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ...
ബംഗലൂരു: കാലവര്‍ഷം കനത്തതോടെ പെരുമഴയില്‍ വലഞ്ഞിരിയ്ക്കുകയാണ് കേരളം. കഴിഞ്ഞ മഴക്കാലത്ത് പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിയ്ക്കുമോയെന്ന ഭയം ജനത്തെ ആശങ്കയിലാഴ്ത്തുന്നു.
എന്നാല്‍ മഴ നടത്താന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നവരുമുണ്ട് നമ്മുടെ അയല്‍പ്പക്കത്ത്.മഴ ദൈവങ്ങളെ പ്രസാദപ്പെടുത്താന്‍...
പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു....
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2000 മുതൽ 2017 വരെ...