രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണം; കോണ്‍ഗ്രസ് പ്രവര്ത്തകന് എ.ഐ.സി.സി ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്നാവശ്യപ്പെട്ടായിരിന്നു എ.ഐ.സി.സി ഓഫീസിന് മുന്നിലെ...
കനത്ത മഴ: മുംബൈയിൽ 18 മരണം, പൊതു അവധി, റെയിൽ – വ്യോമ ഗതാഗതം തടസപ്പെട്ടു
മുംബൈ :മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിലായി. വിവിധയിടങ്ങളിലായി കെട്ടിടം ഇടിഞ്ഞു വീണ് 18 പേർ മരിച്ചു. മലഡിൽ 12 പേർക്കും പൂനയിൽ 6 പേർക്കുമാണ് ജീവൻ നഷ്ടമായത്.മഴ ശക്തമായി...
യൂട്യൂബില്‍ സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസുകാരി ഒടുവില്‍ ആത്മഹത്യ ചെയ്തു
മുംബൈ: യൂട്യൂബില്‍ സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു. ഹന്സാപുരിലാണ് സംഭവം. ശിഖ രാതോട് എന്ന നാഗ്പൂര്‍ സ്വദേശിയാണ് മരിച്ചത്. പിതാവിന്റെ മൊബൈല്‍ ഫോണിലാണ് പെണ്‍കുട്ടി സ്ഥിരമായി ആത്മഹത്യാ...
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു; 13 പേര്‍ക്ക് പരിക്ക്
ജമ്മു: ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ...
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി! കലി തീരാതെ സ്ക്രൂഡ്രൈവര്‍ കൊണ്ടു കുത്തി
നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. മാര്‍ക്കറ്റില്‍വെച്ച് പച്ചക്കറി വാങ്ങാന്‍ പണം ചോദിച്ചതിന്റെ പേരില്‍ 32...
‘ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരി’; പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്
ലക്നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരിയാണെന്നും പാര്‍ട്ടി പ്രസിഡന്റിന് അവിടം നഷ്ടപ്പെട്ടതുകൊണ്ട് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇഗ്ലണ്ടിലോ ഇരുന്ന്...
സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയ നുസ്രത് ജഹാനെതിരെ മതമൗലികവാദികളുടെ ആക്രമണം; ചുട്ടമറുപടിയുമായി എം.പി
ന്യൂഡല്‍ഹി: സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് നുസ്രത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമാ താരം...
സ്ത്രീധന തുക നല്‍കിയില്ല; വരനും കുടുംബവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി! ഒടുവില്‍ സംഭവിച്ചത്
ഗ്രേറ്റര്‍ നോയിഡ: സ്ത്രീധന തുക നല്‍കാത്തതിന്റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും ബന്ധുക്കളുമാണ് സ്ത്രീധനമായി ഒരു കോടി രൂപ നല്‍കിയില്ലെന്ന...
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,...
സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച,ചോര്‍ന്നൊലിയ്ക്കുന്നത് 3000 കോടിയ്ക്കടുത്ത് ചിലവഴിച്ച പദ്ധതിയില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്.
നര്‍മ്മദാ...