25.4 C
Kottayam
Sunday, October 6, 2024

CATEGORY

Kerala

ഒടുവില്‍ അഗതിമന്ദിരത്തില്‍ കഴിയുന്ന സഹോരനെ കാണാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടെത്തി; പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് പ്രതികരണം

കോഴിക്കോട്: അവശ നിലയില്‍ തെരുവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരന്‍ ജയചന്ദ്രനെ കാണാന്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ജയചന്ദ്രനെ...

അധികാര തര്‍ക്കം തുടരുന്നതിനിടെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ. മാണി വിഭാഗം

കോട്ടയം: അധികാര കസേരയെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസ് കെ മാണി വിഭാഗം പാലായില്‍ യോഗം ചേര്‍ന്നു. ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും രണ്ട് എംപിമാരും...

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: അന്വേഷണം പാകിസ്ഥാനിലേക്ക്; സെറീനയ്ക്ക് പാക് ബന്ധം

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് പാകിസ്ഥാനില്‍. കേസില്‍ പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക് വേണ്ട കോസ്മറ്റിക്‌സ് എല്ലാം...

ജൂണ്‍ 9,10 തീയതികളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്, അത് ധാരണയില്ലാത്തതുകൊണ്ടാണ്; സുരേന്ദ്രന് മറുപടിയുമായി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് തലപൊക്കിയതിന് പിന്നാലെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ....

സര്‍ക്കാരിന്റെ ശബരിമല നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശബരിമല വിഷയം കാരണമായെന്ന് സി.പി.ഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധനിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചതും വന്‍ തിരിച്ചടിയായെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍...

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു; വെളിപ്പെടുത്തലുമായി മരണപ്പെട്ടയാളുടെ മകള്‍

കോട്ടയം: ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി രംഗത്ത് വന്നതോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നത്....

രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഇരിട്ടിക്കടുത്ത്  കിളിയന്തറയില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ബാരാ പുഴയില്‍ കുളിക്കാനിറങ്ങിയ വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മരിച്ചത്. നാല്...

കോഴിക്കോട്  പതിനേഴുകാരി ട്രെിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കേട് വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീനനൊടുക്കി. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പ്ലസ് ടു പഠനം...

നിപ: ഉറവിടം കണ്ടെത്താന്‍ വിദ്യാര്‍ത്ഥിയുടെ തൊടുപുഴയിലെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി

തൊടുപുഴ: നിപ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. എന്നാല്‍ വീട്ടില്‍ നിന്നോ പരിസരത്തു നിന്നോ സംശയാസ്പദമായ ഒന്നും...

Latest news