25.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍

മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍ വന്‍ ദുരന്തം വഴിമാറുകയായിരിന്നു. ആര്‍ക്കും...

അഗളിയില്‍ ഗര്‍ഭിണിയടക്കം എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

പാലക്കാട്: അഗളിയില്‍ ആദിവാസി ഊരില്‍ ഗര്‍ഭിണിയടക്കം എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇവിടെക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സഹായം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം...

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് മരണസംഖ്യ 45 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം...

ബാലരാമപുരത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണു. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടര്‍ന്ന് രണ്ട് മണക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു....

വെള്ളപ്പെക്കം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നിയന്ത്രണം; വയനാട്,പാലക്കാട് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ട്രെയിന്‍ ഗതാഗതത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കും നിയന്ത്രണം. കോഴിക്കോട് നിന്നും വയനാട്, പാലക്കാട് ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വീസുകള്‍ ഇന്നും...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് തിരിച്ചടിയായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഫലമായി ആഗസ്റ്റ് 15...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി; ഞായറാഴ്ച പ്രവര്‍ത്തനം പുന:സ്ഥാപിച്ചേക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ടാക്‌സിവേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച ശക്തമായി മഴ പെയ്തില്ലെങ്കില്‍...

‘ഇനി ഞങ്ങളെ ഊതിക്കാന്‍ വരുമ്പോ ഐ.എ.എസുകാരെ വിളിച്ചാല്‍ മതിയോ സാറേ?’; കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല

കോട്ടയം: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രോള്‍ രൂപത്തിലാണ് ആ പ്രതിഷേധം. ''നിയമം എല്ലാവര്‍ക്കും...

പ്രളയം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിലൂടെ കടന്ന് പോകുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വൊളണ്ടിയര്‍ ആകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ.ടി മിഷന്റെ വെബ്സൈറ്റ് സജ്ജമായി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവരുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.