24.6 C
Kottayam
Monday, May 20, 2024

CATEGORY

Kerala

അനുസിതാരയുടെ വഴിയില്‍ അനുജത്തിയും

കൊച്ചി: മാലയാളത്തിലെ മുന്‍ നിര നയികമാരില്‍ ഏറ്റവും തിരക്കുള്ള നടി അനു സിതാരയാണ്.ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ശുഭരാത്രിയില്‍ ദിലീപിനൊപ്പവും മികച്ച പ്രകടനമാണ് അനു സിതാര കാഴ്ചവയ്ക്കുന്നത്. ഇതാ ചേച്ചിയ്ക്ക് പിന്നാലെ അനുവിന്റെ അനുജത്തി അനു സൊനാരയും...

കാമുകന്റെ ചിലവില്‍ വിമാനത്തില്‍ കാമുകി കോടതിയിലെത്തി,മടങ്ങിയത് വീട്ടുകാര്‍ക്കൊപ്പം,തേപ്പുകിട്ടിയ കാമുകന്‍ കോടതിയില്‍ ബോധംകെട്ടു വീണു.

കൊച്ചി: വീട്ടുകാര്‍ നാടുകടത്തിയ കാമുകിയെ സ്വന്തം പണം മുടക്കി വിമാനത്തില്‍ കോടതിയിലെത്തിച്ച് കാമുകന്‍.വീട്ടുകാരെ കണ്ട് മനസലിഞ്ഞ യുവതി കോടതിയില്‍ നിന്ന് മടങ്ങിയത് മാതാപിതാക്കള്‍ക്കൊപ്പം. കോടതി വരാന്തയില്‍ മോഹാലസ്യപ്പെട്ട് കാമുകനും ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്....

സംസ്ഥാനത്ത് വൈദ്യുതി നിരക്കു കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. നിലവിലെ നിരക്കില്‍ നിന്ന് 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 40 യൂണിറ്റ് വരെ നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ...

അനു സിതാരെയേക്കാള്‍ എത്ര വയസിന് ഇളയതാണ് ഭര്‍ത്താവ്,നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ ചിത്രം പങ്കുവെച്ച് താരം

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ നാളായി ചൂടുള്ള ചര്‍ച്ചയാണ് നടി അനു സിതാരയുടെ വിവാഹം.എന്നാല്‍ നാലാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവുമൊത്തുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് താരം ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്ന. അനുവും ഭര്‍ത്താവും വിവാഹ രജിസ്റ്ററില്‍...

ബിനോയ് കോടിയേരിയ്ക്ക് ഡി.എന്‍.എ പരിശോധന

  മുംബൈ:ലൈംഗിക പീഡന കേസിലെ പ്രതിയായ ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന നടത്തുന്നും. പരിശോധനയുമായി സഹകരിക്കണമെന്നും അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്നും ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു. പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍...

ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കരുനാഗപ്പള്ളി: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റുമായി നാലുപേര്‍ പിടിയില്‍. ഇരുപതു കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കടത്താനുപയോഗിച്ച രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടി. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ഷന്‍ വിംഗ് തലവന്‍ ടി....

മലപ്പുറത്ത് ബസ് കടയിലേക്ക് പാഞ്ഞുകയറി, 15 പേർക്ക് പരുക്ക്

മലപ്പുറം:  കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി 15 പേർക്ക് പരുക്ക്.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് കടയിലേക്ക് പാഞ്ഞു കയറിയത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.

അരൂർ സീറ്റ് വേണം ബി.ഡി.ജെ.എസ്, കോന്നിയ്ക്കായും നോട്ടമിട്ട് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ചതിനേത്തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റ് വിട്ടുനൽകണമെന്ന ആവശ്യവുമായി ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ച സീറ്റാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി വെച്ച് മാറണോ എന്ന് കോർകമ്മിറ്റി...

കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടന്നു

ഏറ്റുമാനൂർ: കേരള പൊലീസ് അസോസിയേഷൻ 35 മത് ജില്ലാ സമ്മേളന പരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഏറ്റുമാനൂർ MLA  സുരേഷ് കുറുപ്പ് ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്  സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോട്ടയം...

തിരുവല്ലയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

തിരുവല്ല: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് കൂട്ടനാല്‍ വീട്ടില്‍ ഗോപിയുടെ മകൻ ഗോകുല്‍ (21), കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റ മകന്‍ നിഥിന്‍ (21) എന്നിവരാണ്...

Latest news