Kerala
-
‘മാര്‍ക്കോ’ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
16 കാരനുമായി നാടുവിട്ടു കറക്കം,ലൈംഗിക പീഡനം;ആലപ്പുഴയില്‍ യുവതി അറസ്റ്റില്‍
ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » -
അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
അങ്കമാലി: അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലറിന്റെ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. കാറ്ററിങ്ങ് സര്‍വീസ് തൊഴിലാളികള്‍ സഞ്ചരിച്ച…
Read More » -
വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു; വെളിപ്പെടുത്തി കെ.മുരളീധരൻ
കോഴിക്കോട്: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന്…
Read More » -
സീരിയല്‍ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി; ലൈംഗികാതിക്രമത്തിന് ഇരയായി; സീരിയല്‍ നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ കേസ്
തിരുവനന്തപുരം: സീരിയല്‍ ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടന്മാര്ക്കെതിരെ കേസെടുത്തു. സിനിമ- സീരിയല്‍ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയല്‍ നടി പരാതി നല്‍കിയത്.…
Read More » -
നിയമവിരുദ്ധ പെൻഷൻ; 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നിയമവിരുദ്ധമായി ക്ഷേമ പെൻഷൻ വാങ്ങിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു. സർവ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നിയമവിരുദ്ധമായി…
Read More » -
വിവാഹപ്പന്തൽ അഴിച്ചുമാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് 30കാരന് മരിച്ചു
കാസർകോട്: വിവാഹപന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർകോട് തളങ്കര തെരുവത്താണ് സംഭവം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്.…
Read More » -
എം.ടി ഇനി ദീപ്തമായ ഓര്‍മ്മ, ഭൗതികദേഹം അഗ്നിനാളം ഏറ്റുവാങ്ങി
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്കാരവും. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർ മരിച്ചു,9 പേർ ചികിത്സയിൽ,സംഭവം ഹുബ്ബള്ളിയിൽ
ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർ മരിച്ചു. പരിക്കേറ്റ ഏഴ അയ്യപ്പ ഭക്തമാർ ചികിത്സയിലാണ്. മൂന്ന് ദിവസം…
Read More »