24.3 C
Kottayam
Monday, October 28, 2024

CATEGORY

Kerala

സ്വപ്നയെ രഹസ്യമായി സന്ദർശിച്ചവർക്ക് കുരുക്ക് ,രഹസ്യ ഇടപാടുകൾ ആരുമറിയാതെ റെക്കോര്‍ഡ് ചെയ്തു, സ്വപ്‌നയുടെ കയ്യില്‍ നിന്നും പിടിച്ച വീഡിയോ റെക്കോര്‍ഡറില്‍ കുടുങ്ങിയത് വമ്പന്മാര്‍, കൂടെ അറ്റാഷെയും

തിരുവനന്തപുരം:വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക്. കേസിലെ രണ്ടാം പ്രതിയായ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത് ഇടപെട്ടവരും സ്വപ്നയ്ക്ക് സഹായം ചെയ്തുവരുമായ വമ്പന്‍മാര്‍ വൈകാതെ കുടുങ്ങുമെന്നാണ് പുറത്ത്...

സംസ്ഥാനം വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്ക്‌? സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ അടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പിനുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കക്ഷി...

60 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ് 19,വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്നവരാണ് ഇവര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിമൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് പൈലറ്റ്സ് കമ്മിറ്റി വ്യോമയാന മന്ത്രി...

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയെയും സന്ദീപിനെയും എൻഐ എ കോടതിയിൽ ഇന്ന് ഹാജരാക്കും

തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും കൊച്ചിയിലെ എൻഐ എ കോടതിയിൽ ഇന്ന് ഹാജരാക്കും. പത്തുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പ്രതികളെ...

കൊവിഡ് തടയാം ,ഇക്കാര്യങ്ങള്‍ ചെയ്താല്‍

കൊച്ചി: കൊവിഡ് വല്ലാതെ പടര്‍ന്നുപിടിച്ചിരിയ്ക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ...

കോവിഡ് വ്യാപനം രൂക്ഷമായതിന് കാരണം കുത്തിത്തിരിപ്പ്: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് കാരണം പ്രതിപക്ഷത്തിന്‍റെ കുത്തിത്തിരിപ്പാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രോഗം പടരുമ്പോൾ ഒരുവിഭാഗം ജനങ്ങളിലെങ്കിലും പടരുന്ന ഉദാസീനതയ്ക്ക് ഉത്തരവാദികൾ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി(57) ആണ് മരിച്ചത്. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പുല്ലുവിളയില്‍ 17,000 കോവിഡ് കേസുകള്‍; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക...

സ്വർണ്ണക്കടത്തിന് തെളിവില്ല, അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കരനെ വിട്ടയച്ചു

തിരുവനന്തപുരം:അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. നാളെ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ അടക്കമുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ തിരികെ...

പ്ലസ് ടു പ്രവേശന നടപടികൾ ജൂലായ് 29 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ജൂലായ് 29-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലായ് 24 ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 29-നാവും തുടങ്ങുകയെന്ന്...

Latest news