മലപ്പുറം: മലപ്പുറത്ത് പനിബാധിച്ചു മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് (മൂന്ന്) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതുകൊണ്ട് മടക്കി...
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി ചക്കാലപറമ്പില്‍ ഗോപി(70) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലോട്ടറി വില്‍പ്പനക്കാരനായിരുന്നു...
വാഷിംഗ്ടൺ:മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അങ്ങനെ സംഭവിച്ചാലും ഈ ആപ്പിനെ നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിന്റെ കച്ചവടം പുറത്തുവന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിക് ടോക്കിനെ...
ലഖ്നൗ : യുവതിയെ കൂട്ടുകാരോടൊപ്പം ചേർന്ന് ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ 28-കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അടക്കം നാല് പേർക്കെതിരേ പോലീസ്...
തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷം സജീവമാകുന്നതിനാൽ ഇന്ന് (ഞായറാഴ്ച) 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്....
കൊച്ചി: കുഴഞ്ഞുവീണു മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി തുരുത്തി സ്വദേശി കെ എ ബഷീർ (62) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ...
പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു.
സംസ്ഥാന സർക്കാർ...
കോട്ടയം:ജില്ലയില്‍ ഇന്ന് ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റസിഡന്‍റ് ഡോക്ടറും വിദേശത്തുനിന്നെത്തിയ...
എറണാകുളം :ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ*
1. വെസ്റ്റ് ബംഗാൾ സ്വദേശി (33)
2. തമിഴ്നാട് സ്വദേശികൾ - 20 പേർ
*സമ്പർക്കത്തിലൂടെ...