മൂന്നാര്‍: മൂന്നാറില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ 80 പേര്‍ താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്ര പേര്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നും എത്ര പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്...
കുമളി: ശക്തമായ മഴയെ തുടര്‍ന്ന് ഒരു ദിവസംകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉയര്‍ന്നത് നാലടി ജലം. അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയില്‍ എത്തി. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ഇനിയും...
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പട്ടാമ്പിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പട്ടാമ്പി പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ നിസാര...
ആലപ്പുഴ :സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചേർത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ ശ്രീകണ്ഠേശ്വരം അകത്തുട്ട് വീട്ടിൽ സുധീർ (64) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സുധീറിനെ...
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹവേളയിൽ ധരിച്ചത് അഞ്ച് കിലോ (625 പവൻ) സ്വർണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ...
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍...
ഇടുക്കി: ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ രാത്രിമഴ വിതച്ചത് വൻനാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന...
മുണ്ടക്കയം:കലി തുള്ളി കാലവർഷം, മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണിമലയാർ, പുല്ലകയാർ അഴുതയാർ എന്നിവ കവിഞ്ഞൊഴുകുന്നു.മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, ഇളങ്കാട്, കൊക്കയാർ, എരുമേലി മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ നിലയ്ക്കാതെ പെയ്ത കനത്ത...
തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനെത്തെമ്പാടും തുടരുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയം ഉയർന്നു. കോടഞ്ചേരി ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി.
അതേസമയം പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കി....
മംഗളൂരു: കർണാടക കുടഗ് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഏഴ് പേരില്‍ കാസർകോഡ് സ്വദേശിയും. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും കുടുംബാംഗങ്ങളും കൂടാതെ ജോലിക്കെത്തിയ പവന്‍ഭട്ടിനെയാണ് കാണാതായത്. രാത്രി വൈകിയും ഇവർക്കായി തിരച്ചില്‍ തുടരുകയാണ്.
മടിക്കേരി...